ബെംഗളൂരു: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ ജൂബിലി ഇംഗ്ലീഷ് ഹൈസ്‌കൂളിന് നൂറു ശതമാനം വിജയം. 30 ഡിസ്റ്റിങ്ക്ഷന്‍, 28 ഫസ്റ്റ് ക്ലാസ്സ്, 10 സെക്കന്‍ഡ് ക്ലാസ്സ്, 3 തേര്‍ഡ് ക്ലാസ്സ് എന്നിങ്ങനെയാണ് ലഭിച്ചത്. 96 % മാര്‍ക്കൊടെ ശ്രീയ മുരളീധരന്‍ സ്‌കൂളില്‍
ഒന്നാം സ്ഥാനം നേടി. മൗബോനി റോയ്, 94.6% മാര്‍ക്കോടെ രണ്ടാം സ്ഥാനവും സമീക്ഷ സി 93% ത്തോടെ മൂന്നാം സ്ഥാനവും നേടി.
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.