കെഎൻഎസ്എസ് പീനിയ കരയോഗം കുടുംബ സംഗമം

ബെംഗളൂരു : കെഎന്‍എസ്എസ് പീനിയ കരയോഗത്തിന്റെ പത്താം വാര്‍ഷികവും പീനിയോത്സവവും നെലഗദര ഹള്ളിയിലുള്ള സിദ്ധു ഗാര്‍ഡനില്‍ നടന്നു. പ്രസിഡന്റ് രമേശ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കെഎന്‍ എസ് എസ് ചെയര്‍മാന്‍ ആര്‍ . മനോഹര കുറുപ്പ് ജനറല്‍ സെക്രട്ടറി ടി. വി നാരായണന്‍ , മുന്‍ ചെയര്‍മാന്‍ രാമചന്ദ്രന്‍ പലേരി എന്നിവര്‍ സംസാരിച്ചു. ബോര്‍ഡിന്റെ പുതിയ ഭാരവാഹികളെയും കേരള സമാജം ജനറല്‍ സെക്രട്ടറി റെജികുമാറിനെയും ദീപ്തി വെല്‍ഫയര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് സന്തോഷ് കുമാറിനെയും ചടങ്ങില്‍ ആദരിച്ചു.

ആലപ്പി ഗോപകുമാറിന്റെ സംവിധാനത്തില്‍ നാടന്‍ പാട്ടും കോമഡി ഷോയും നൃത്തനൃത്യങ്ങളും നടന്നു. കോഴിക്കോട് സങ്കീര്‍ത്തനയുടെ വെളിച്ചം എന്ന നാടകവും, അംഗങ്ങളുടെ കലാപരിപാടികളും , ഓണസദ്യയും ഉണ്ടായിരുന്നു. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു.
<br>
TAGS : KNSS

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ലൈംഗികാതിക്രമ കേസ്: നടന്‍ സിദ്ദിഖിന് ഹൈദരാബാദില്‍ ഷൂട്ടിംഗിന് പോകാന്‍ അനുമതി

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിലെ പ്രതിയായ നടൻ സിദ്ദിഖിന് ഹൈദരാബാദില്‍ ഷൂട്ടിംഗിന് പോകാൻ...

ഇന്ധന വിലയില്‍ ആശ്വാസം; നയാര എനര്‍ജി പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കുറച്ചു

ഡല്‍ഹി: ഇന്ധനവില കുറച്ച്‌ സ്വകാര്യ കമ്പനിയായ നയാര എനർജി. രാജ്യവ്യാപകമായി പെട്രോളിന്...

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വില്‍ക്കാൻ സര്‍ക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഷെയറില്‍ വലിയൊരു ഭാഗം അദാനി ഗ്രൂപ്പ് ലോകത്തെ...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

കൊച്ചി: ഇന്നലെ കുറഞ്ഞും കൂടിയും നിന്ന സ്വര്‍ണ വിലയില്‍ ഇന്നു രാവിലെ...

പാ​ക്കി​സ്ഥാ​നി​ൽ ട്യൂ​ഷ​ൻ സെൻ്ററിൻ്റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണു; 14 സ്‌കൂള്‍  വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

ലാഹോര്‍: സ്വകാര്യ ട്യൂഷന്‍ കേന്ദ്രത്തി​ന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 14 കുട്ടികള്‍ക്ക്...

ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നാഗർകോവില്‍...

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഡല്‍ഹി: കരസേനയുടെ 31-ാം മേധാവിയായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു. നാല്...

രാജസ്ഥാനിൽ ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ദൗസയ്ക്ക് സമീപം ഡല്‍ഹി-മുംബൈ എക്‌സ്പ്രസ്‌വേയിലുണ്ടായ ദാരുണമായ അപകടത്തില്‍ എട്ട്പേര്‍...

Related Articles

Popular Categories