മൈസൂരു – ചെന്നൈ റൂട്ടിലെ രണ്ടാമത് വന്ദേ ഭാരത് സർവീസ് ആരംഭിച്ചു

ബെംഗളൂരു: മൈസൂരുവിൽ നിന്നും ചെന്നൈയിലേക്കുള്ള രണ്ടാമത് വന്ദേ ഭാരത്‌ ട്രെയിൻ സർവീസ് ആരംഭിച്ചു. മാർച്ച്‌ 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് നിർവഹിച്ച ട്രെയിൻ ഏപ്രിൽ 4 വരെ ബെംഗളൂരു–ചെന്നൈ റൂട്ടിൽ മാത്രമാണ് സർവീസ് നടത്തിയിരുന്നത്. ട്രെയിനിന്റെ സമയപ്പട്ടികയ്ക്ക് കഴിഞ്ഞ ദിവസമാണു റെയിൽവേ ബോർഡ് അനുമതി നൽകിയത്.

മൈസൂരു–ചെന്നൈ വന്ദേഭാരത് (20663) രാവിലെ 6ന് മൈസൂരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.20നു ചെന്നൈ സെൻട്രലിലെത്തും. ചെന്നൈ–മൈസൂരു വന്ദേഭാരത് (20644)  വൈകിട്ട് 5ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് രാത്രി 11.20നു മൈസൂരുവിലെത്തും. ബുധൻ ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്.

പുതിയ വന്ദേഭാരതിന് ബെംഗളൂരുവിൽ രണ്ടിടങ്ങളിലാണ് സ്റ്റോപ് അനുവദിച്ചത്.  ബൈയ്യപ്പനഹള്ളി എസ്എംവിടിയും, കെആർ പുരത്തുമാണ് സ്റ്റോപ്പുകൾ ഉള്ളത്. മാണ്ഡ്യ, ജോലാർപേട്ട്, കാട്പാടി എന്നിവയാണ് മറ്റു സ്റ്റോപ്പുകൾ. നിലവിലോടുന്ന മൈസൂരു–ചെന്നൈ വന്ദേഭാരതിന് കെഎസ്ആർ ബെംഗളൂരു, കാട്പാടി എന്നിവിടങ്ങളിൽ  മാത്രമാണ് സ്റ്റോപ്.

The post മൈസൂരു – ചെന്നൈ റൂട്ടിലെ രണ്ടാമത് വന്ദേ ഭാരത് സർവീസ് ആരംഭിച്ചു appeared first on News Bengaluru.

Powered by WPeMatico

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കോഴിക്കോട്: കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മർദിച്ച സംഭവത്തില്‍ മുഖ്യപ്രതി...

സ്വർണവിലയില്‍ വൻ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വൻ വർധനവ്. ഗ്രാമിന് 80 രൂപ ഉയർന്നതോടെ...

ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറി; കാസറഗോഡ് ഡിഎഫ്‌ഒക്കെതിരെ കേസ്

കാസറഗോഡ്: ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കാസറഗോഡ് ഡിഎഫ്‌ഒ ജോസ്...

വോട്ടർപട്ടിക പുതുക്കൽ: കർണാടകയിൽ 43.8 ലക്ഷം പേർക്ക് നോട്ടീസ്

ബെംഗളൂരു: കർണാടകയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി 43.8 ലക്ഷം...

സൈബർ തട്ടിപ്പ്; ഏഴ് മാസത്തിൽ 558 കോടി നഷ്ടമായി

ബെംഗളൂരു: നഗരത്തിൽ സൈബർ തട്ടിപ്പ് കേസുകൾ വർധിക്കുന്നു. 2026 ജനുവരി മുതൽ...

കണ്ണൂരിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചു, തീപ്പിടിച്ചു, രണ്ടുപേർക്ക് ദാരുണാന്ത്യം

പി​ലാ​ത്ത​റ: ക​ണ്ണൂ​ർ പി​ലാ​ത്ത​റ മ​ണ്ടൂ​രി​ൽ ടാ​ങ്ക​ർ ലോ​റി നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ൽ...

പോലീസിനെ ആക്രമിച്ച് പ്രതി രക്ഷപ്പെട്ടു

ബെംഗളുരൂ: ബെംഗളൂരു സിറ്റി പോലീസ് മയക്കുമരുന്ന്, തട്ടിപ്പ് കേസുകളിൽ അറസ്റ്റ് ചെയ്ത...

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ...

Related Articles

Popular Categories