തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും ഇടിവ്. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 99,640 രൂപയിലേക്ക് താഴ്ന്നു. കഴിഞ്ഞ രണ്ട് ദിവസമായി തുടർച്ചയായി വില ഇടിവ് തുടർന്ന സ്വർണത്തിന് ഇന്നലെ 2,240 രൂപയുടെ ഇടിവും തിങ്കളാഴ്ച 2,320 രൂപയുടെ ഇടിവും സംഭവിച്ചിരുന്നു. മൂന്ന് ദിനംകൊണ്ട് ആകെ 4,800 രൂപയുടെ ഇടിവാണ് ഒരു പവൻ സ്വർണത്തിന്റെ വിലയില്‍ സംഭവിച്ചിട്ടുള്ളത്.
SUMMRY: Gold rate is increased














