Friday, February 27, 2026
20.8 C
Bengaluru

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ വീട് ഇഡി കണ്ടുകെട്ടി

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി വ്യവസായി അനില്‍ അംബാനിയുടെ 3,716 കോടി രൂപ വിലമതിക്കുന്ന വീട് ഇഡി കണ്ടുകെട്ടി. മുംബൈയിലെ പാലി ഹില്ലിന് സമീപമുള്ള 17 നില കെട്ടിടമാണ് കണ്ടുകെട്ടിയതെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് (RCOM) നടത്തിയ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച ഏജന്‍സിയുടെ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.

ഫെബ്രുവരി 26 ന് അനില്‍ അംബാനിയോട് നേരിട്ട് ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. പിഎംഎല്‍എ നിയമപ്രകാരമാണ് മൊഴി രേഖപ്പെടുത്തുക. സുപ്രീം കോടതി നിര്‍ദേശ പ്രകാരം രൂപീകരിച്ച ഇഡിയുടെ പ്രത്യേക സംഘമാണ് അനില്‍ അംബാനി ഗ്രൂപ്പിനെതിരായ ബാങ്ക് തട്ടിപ്പ്, സാമ്പത്തിക ക്രമക്കേടുകള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ അന്വേഷിക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 12,000 കോടിയുടെ സ്വത്തുക്കളാണ് ഇഡി അറ്റാച്ച്‌ ചെയ്തത്. റിലയന്‍സ് ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ മൂന്ന് എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടുകളാണുള്ളത്. 40,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് നേരിടുന്നത്.

അനില്‍ അംബാനിക്കും ആര്‍കോമിനുമെതിരെയുള്ള കേസുകളിലെ ഇഡി ഉള്‍പ്പെടെയുള്ള ഫെഡറല്‍ ഏജന്‍സികളുടെ അന്വേഷണത്തില്‍ അകാരണമായ കാലതാമസമുണ്ടാകുന്നതില്‍ സുപ്രീംകോടതി കഴിഞ്ഞ ആഴ്ച ആശങ്ക പ്രകടിപ്പിച്ചിരുന്നു.

SUMMARY: Money laundering; ED attaches Anil Ambani’s house

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

എ.ഐ.കെ.എം.സി.സി ബൊമ്മനഹള്ളി ഏരിയ ഇഫ്താർ സംഗമം

ബെംഗളുരു: ഓള്‍ ഇന്ത്യ കെ.എം.സി.സി ബൊമ്മനഹള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച...

ഞായറാഴ്ച മെട്രോ സർവീസ് പുലർച്ചെ 5ന്

ബെംഗളൂരു: സംസ്ഥാനതല പോലീസ് റണ്ണിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർഥം മാർച്ച് ഒന്നിനു മെട്രോ...

കാബൂളിൽ അടക്കം ബോംബിട്ട് പാകിസ്ഥാൻ; 133 പേർ കൊല്ലപ്പെട്ടെന്ന് അവകാശവാദം

കാബൂൾ: പാകിസ്ഥാനും അ​ഗ്ഫാനിസ്ഥാനും തമ്മിലുള്ള ആക്രമണം രൂക്ഷമായി തുടരുന്നു. കാബൂളിൽ അടക്കം താലിബാന്റെ...

കന്നഡ സം​വി​ധാ​യ​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ചു; ന​ടി​യ​ട​ക്കം 11 പേ​ർ അ​റ​സ്റ്റി​ൽ

ബെംഗളൂരു: കന്നഡ സംവിധായകനും കാ​സ്റ്റിം​ഗ് സെ​ന്‍റ​ർ ഉ​ട​മ​യു​മാ​യ അ​നീ​ഷി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച...

ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു; മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു

ക​ണ്ണൂ​ർ: കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ പ​രു​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​ന്ത്രി വീ​ണാ...

Topics

ഞായറാഴ്ച മെട്രോ സർവീസ് പുലർച്ചെ 5ന്

ബെംഗളൂരു: സംസ്ഥാനതല പോലീസ് റണ്ണിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർഥം മാർച്ച് ഒന്നിനു മെട്രോ...

കന്നഡ സം​വി​ധാ​യ​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ചു; ന​ടി​യ​ട​ക്കം 11 പേ​ർ അ​റ​സ്റ്റി​ൽ

ബെംഗളൂരു: കന്നഡ സംവിധായകനും കാ​സ്റ്റിം​ഗ് സെ​ന്‍റ​ർ ഉ​ട​മ​യു​മാ​യ അ​നീ​ഷി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച...

ബെംഗളൂരു വിമാനത്താവളത്തിൽ 6.5 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി; രണ്ട് യാത്രക്കാർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 6.5 കോടി രൂപയുടെ 18.6...

അശ്രദ്ധ; 6 മാസമുള്ള കുഞ്ഞിന്റെ വിരൽ മുറിച്ച് നഴ്സ്, കേസ്

ബെംഗളൂരു: സ്വകാര്യ ആശുപത്രിയിൽ നഴ്‌സിന്റെ കൈപ്പിഴയെ തുടർന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിൻ്റെ...

ശ്രദ്ധിക്കുക; ഇന്ന് ബെംഗളൂരുവിലെ ഈ ഭാഗങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങും

ബെംഗളൂരു: ഗോട്ടിഗെരെ ജലസംഭരണിക്കുസമീപം ഇലക്ട്രോമാഗ്നറ്റിക് ഫ്ലോ (ഇ.എം.എഫ്.) മീറ്ററുകൾ സ്ഥാപിക്കുന്ന പ്രവൃത്തി...

ചിക്പേട്ടിൽ വൻ തീപിടിത്തം; 32 കടകൾ കത്തിനശിച്ചു

ബെംഗളൂരു: നഗരത്തിലെ ജനത്തിരക്കേറിയ വാണിജ്യകേന്ദ്രമായ ചിക്‌പേട്ട് കുമ്പാർപേട്ടിലെ ഹാർഡ്‌വേർ വെയർഹൗസിൽ വൻ...

പരപ്പന അഗ്രഹാര ജയിലിൽ നിന്നും വീണ്ടും നിരോധിത ഉത്പന്നങ്ങൾ പിടികൂടി

ബെംഗളരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗ സ്ഥർ...

കഞ്ചാവ് വില്‍പ്പന; ബെംഗളൂരുവില്‍ 3 മലയാളി യുവാക്കള്‍ പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവിലെ കാടുസോനപ്പനഹള്ളിയില്‍ കഞ്ചാവുമായി 3 മലയാളി യുവാക്കള്‍ പിടിയില്‍. ബി.എം.ആഷിഖ്...

Related News

Popular Categories

You cannot copy content of this page