
▪️ഹുബ്ബള്ളി–കൊല്ലം സ്പെഷൽ (07313): ഫെബ്രുവരി ഒന്നു മുതൽ 22 വരെ നീട്ടി (ഞായറാഴ്ചകളിൽ മാത്രമാണ് സര്‍വീസ്)
▪️കൊല്ലം–ഹുബ്ബള്ളി സ്പെഷൽ (07314): ഫെബ്രുവരി 2 മുതൽ 23 വരെ (തിങ്കളാഴ്ചകളിൽ മാത്രമാണ് സര്‍വീസ്)
▪️എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് (06523): ഫെബ്രുവരി 2 മുതൽ 23 വരെ നീട്ടി (തിങ്കളാഴ്ചകളിൽ മാത്രമാണ് സര്‍വീസ്)
▪️തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബയ്യപ്പനഹള്ളി (06524): ഫെബ്രുവരി 3 മുതൽ 24 വരെ നീട്ടി (ചൊവ്വാഴ്ചകളിൽ മാത്രമാണ് സര്‍വീസ്)
▪️എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് (06547): ഫെബ്രുവരി 4മുതൽ 25 വരെ നീട്ടി. (ബുധനാഴ്ചകളിൽ മാത്രമാണ് സര്‍വീസ്)
▪️തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു (06548): ഫെബ്രുവരി 5 മുതൽ 26 വരെ നീട്ടി. വ്യാഴാഴ്ചകളിൽ മാത്രമാണ് സര്‍വീസ്)
▪️എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് (06555): ഫെബ്രുവരി 6 മുതൽ 20 വരെ നീട്ടി. വ്യാഴാഴ്ചകളിൽ മാത്രമാണ് സര്‍വീസ്)
▪️ തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു (06556): ഫെബ്രുവരി 8 മുതൽ 22 വരെ ഞായറാഴ്ചകളിൽ മാത്രം (വ്യാഴാഴ്ചകളിൽ മാത്രമാണ് സര്‍വീസ്)
SUMMARY: 8 special trains to Kerala extended till end of February














