ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള; സമാപനം ഇന്ന്

ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനം ഇന്ന്. വൈകിട്ട് അഞ്ചിന് ലുലു മാളിലെ സിനിപോളിസ് സ്ക്രീന്‍ അഞ്ചില്‍ നടക്കുന്ന സമാപന ചടങ്ങിൽ മത്സരവിഭാഗങ്ങളിലെ മികച്ച ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങൾ മുഖ്യമന്ത്രി സിദ്ധരാമയ്യ സമ്മാനിക്കും. 225-ലധികം സിനിമകകളാണ് ഇത്തവണ പ്രദർശനത്തിലുള്ളത്. ഏഷ്യൻ സിനിമ, ചിത്രഭാരതി(ഇന്ത്യൻ സിനിമ), കന്നഡ സിനിമ എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഓരോ വിഭാഗത്തിലും മൂന്നുവീതം പുരസ്കാരങ്ങള്‍ നല്‍കും.

ഇന്ത്യൻ സിനിമാ(ചിത്രഭാരതി) മത്സരവിഭാഗത്തിൽ ഏഴ് മലയാള സിനിമകളാണ് പ്രദർശിപ്പിച്ചത്. ബോബൻ ഗോവിന്ദന്റെ മലവാഴി, ഉണ്ണി കെ.ആറിന്റെ എ പ്രഗ്നന്റ് വിഡോ, ശ്രീകാന്ത് പങ്ങപ്പാട്ടിന്റെ ഭൂതലം, ഫാസിൽ റസാഖ് സംവിധാനം ചെയ്ത മോഹം, തമർമോൻ കരുവന്തവളപ്പിലിന്റെ സർക്കീട്ട്, സഞ്ജു സുരേന്ദ്രന്റെ ഖിഡ്കി ഗാവ്(ഈഫ് ഓൺ എ വിന്റർ നൈറ്റ്), സുനീഷ് വടക്കുംപാടന്റെ കാട് എന്നിവയാണ് മത്സരത്തിനെത്തിയത്. എല്ലാ ചിത്രങ്ങളും നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

അവസാനദിവസമായ ഇന്ന് വിവിധ വിഭാഗങ്ങളിലായി 63 ചിത്രങ്ങള്‍ പ്രദർശിപ്പിക്കും. പ്രധാനവേദിയായ രാജാജിനഗറിലെ ലുലു മാളിലെ സിനിപോളിലാണ് കൂടുതല്‍ പ്രദർശനങ്ങൾ നടക്കുന്നത്. ചാമരാജ്‌പേട്ടയിലെ കന്നഡ ഫിലിം ആർട്ടിസ്റ്റ് അസോസിയേഷനിലും ബനശങ്കരിയിലെ സുചിത്ര ഫിലിം സൊസൈറ്റിയിലും ചിത്രങ്ങൾ പ്രദർശിപ്പിക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 7 വരെ പ്രദർശനം ഉണ്ടായിരിക്കും.

ഇന്നത്തെ സ്ക്രീനിംഗ് ഷെഡ്യൂള്‍

SUMMARY: Bengaluru International Film Festival; Concluding today

Hot this week

ഇറാൻ നയതന്ത്രജ്ഞര്‍ 24 മണിക്കൂറിനകം രാജ്യം വിടണം; ആക്രമണത്തിന് പിന്നാലെ കടുത്ത നടപടിയുമായി കുവൈറ്റ്

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ...

അധ്യായം 18 📖 അങ്ങാടിപ്പഴമ

  ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കിഴക്കൻ...

എറണാകുളത്ത് എച്ച്1എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

എറണാകുളം: കൊച്ചിയിൽ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരണം. പാലാരിവട്ടം...

ഓപറേഷന്‍ തൂഫാന്‍; ആദ്യ ദിനം 137 പേര്‍ അറസ്റ്റില്‍,‘വിതരണ ശൃംഖലകളുടെ നിർണായക വിവരം ലഭിച്ചു

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട് പ്രവര്‍ത്തനം ഊര്‍ജ്ജിതമാകുന്നു. പ്രവര്‍ത്തനം...

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; മുൻസിഫ് കോടതി ഉത്തരവിനെതിരെ പോലീസ് ഹൈക്കോടതിയില്‍

കൊച്ചി: എറണാകുളം മലയിടംതുരുത്തില്‍ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്ന പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ...

വടകര ‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം: എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സി​നി​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​ർ പ്ര​തി​ഷേ​ധ​ക്കാ​രെ ത​ല്ലി​ച്ച​ത​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക...

‘ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതര കുറ്റകൃത്യം;’ എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തി പുറത്തിറങ്ങിയ...

സേലത്ത് വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

പത്തനംതിട്ട: സേലത്ത് വാഹനാപകടത്തില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥി മരിച്ചു. അടൂര്‍ സ്വദേശി ജി...

Related Articles

Popular Categories