2021 ല്‍ പ്രഖ്യാപിച്ച ഡി ലിറ്റ് ബിരുദം ശോഭന അടക്കം 3 പേര്‍ക്ക് നല്‍കാതെ കാലടി സര്‍വകലാശാല

കൊച്ചി: അഞ്ച് വര്‍ഷം മുമ്പ് കാലടി സംസ്കൃത സര്‍വകലാശാല പ്രഖ്യാപിച്ച ഡി ലിറ്റ് ബിരുദം നടി ശോഭന അടക്കം മൂന്ന് പേര്‍ക്കും ഇതുവരെ ലഭിച്ചില്ല. ശോഭന, സംസ്കൃത പണ്ഡിതന്‍ എന്‍ പി ഉണ്ണി, ശാസ്ത്രീയ സംഗീതജ്ഞന്‍ ടി എം കൃഷണ എന്നിവർക്ക് ഡി ലിറ്റ് നല്‍കി ആദരിക്കുമെന്ന് തീരുമാനിച്ചിരുന്നു.

സംസ്‌കൃത സാഹിത്യത്തിലും ഗവേഷണത്തിലുമുള്ള സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് ഡോ. എന്‍പി ഉണ്ണി, ശാസ്ത്രീയ സംഗീതത്തിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച്‌ ടിഎം കൃഷ്ണ, ഭരതനാട്യത്തിലും ചലച്ചിത്ര രംഗത്തും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ശോഭന എന്നിവർക്ക് ഡി ലിറ്റ് ബിരുദം നല്‍കുമെന്ന് 2021 ല്‍ കാലടി സംസ്കൃത സർവകലാശാല പ്രഖ്യാപനം നടത്തിയിരുന്നു. ഇതാണ് അഞ്ചു വർഷമായിട്ടും നല്‍കാത്തത്.

അന്ന് ഗവര്‍ണറുടെ സമയം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ചടങ്ങ് മാറ്റിവച്ചതെന്നും പിന്നീടത് മറന്നുപോയതാകാമെന്നും മുന്‍ വി.സി ഡോ. ധര്‍മരാജ് അടാട്ട് വ്യക്തമാക്കുന്നു. നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണ് സർവകലാശാലയെന്നും ഡി ലിറ്റിനെക്കുറിച്ച്‌ ചിന്തിച്ചിട്ടുപോലും ഇല്ലെന്നും ഇപ്പോഴത്തെ വിസിയായ ഡോ. ഗീതാ കുമാരി പറയുന്നു.

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറാണ് ഡോ. എന്‍പി ഉണ്ണി. കര്‍ണാടക സംഗീതത്തിലെ വായ്പാട്ടുകാരിലൊരാളാണ് ടിഎം. കൃഷ്ണ. ശാസ്ത്രീയ സംഗീതത്തെ ജനകീയമാക്കുന്നതില്‍ ടിഎം കൃഷ്ണ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. അഭിനയത്തിനുള്ള ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ അനുഗ്രഹീത കലാകാരിയും നർത്തകിയുമാണ് ശോഭന.

SUMMARY: Kalady University did not award the D. Litt degree announced in 2021 to 3 people including Shobhana.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൊച്ചിയില്‍ ജിഎസ്ടി ജോ. കമ്മീഷണറുടെ ഓഫീസിലും വീട്ടിലും വിജിലന്‍സ് പരിശോധന; 14 ലക്ഷം രൂപ പിടിച്ചെടുത്തു

കൊച്ചി: ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ കൊച്ചിയിലെ ഓഫീസിലും വീടുകളിലും...

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ നാലാം പ്രതിയായ നീഷ്മയ്ക്ക് ജാമ്യം. വടകര...

ബാങ്കുകൾ ഇന്ന് തുറക്കും; നാളെ മുതൽ മൂന്ന് ദിവസം അവധി

ബെംഗളൂരു: ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ ബാങ്കിങ് സേവനങ്ങൾ...

വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ ജീവനക്കാരന്‍ ബലാത്സംഗം ചെയ്‌തെന്ന വാര്‍ത്ത; പഞ്ചാബിലെ ലൗലി സർവകലാശാല കാമ്പസിൽ സംഘർഷം, വാ​ഹ​ന​ങ്ങ​ൾക്ക് തീ​യി​ട്ടു

ന്യൂഡല്‍ഹി: പഞ്ചാബിലെ ലവ്‌ലി സ്വകാര്യ പ്രൊഫഷണല്‍ സര്‍വകലാശാലയില്‍ സംഘര്‍ഷം. പെൺകുട്ടികളുടെ ഹോസ്റ്റലിൽ...

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ വ​ൻ രാ​സ​ല​ഹ​രി​വേ​ട്ട. 105 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട്...

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ...

കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷന്‍ ഓണാഘോഷം ഇന്ന് 

ബെംഗളൂരു: കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘നമ്മ...

വരൾച്ചയും ജലക്ഷാമവും; കർണാടകയിൽ 500 തടാകങ്ങൾ പുനരുജ്ജീവിപ്പിക്കാൻ 150 കോടിയുടെ പദ്ധതി

ബെംഗളൂരു: വരൾച്ചയും ജലക്ഷാമവും രൂക്ഷമാകുന്ന സാഹചര്യത്തിൽ കർണാടകയിലെ ഏഴ് ജില്ലകളിലായി 500...

Related Articles

Popular Categories