ഇഫ്താര്‍ ഒത്തുചേരലുകള്‍ സ്‌നേഹസംഗമങ്ങള്‍ കൂടിയാവണം- എന്‍ എ ഹാരിസ് എംഎല്‍എ

ബെംഗളൂരു: ഇഫ്താര്‍ സംഗമങ്ങള്‍ ചിട്ടവട്ടങ്ങള്‍ക്കപ്പുറം അതിരുവിടുന്നതാവരുതെന്നും ഇത്തരം ഒത്തുചേരലുകള്‍ സ്‌നേഹക്കൂട്ടായ്മകളാവണമെന്നും ബിഡിഎ ചെയര്‍മാനും ശാന്തിനഗര്‍ എം എല്‍ എയുമായ എന്‍. എ ഹാരിസ് പറഞ്ഞു. വ്രത കാലം മനുഷ്യര്‍ക്കിടയില്‍ നന്മകള്‍ നിറക്കുന്ന കാലമാണ്. ഉള്ളവനും ഇല്ലാത്തവനുമെന്ന വ്യത്യാസമില്ലാതെ എല്ലാവരേയും ഒന്നിച്ചിരുത്താനും ഒരുമിച്ചുണ്ണാനും വ്രതം പ്രാപ്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ മുസ്ലിം അസോസിയേഷന്‍ നീലസാന്ദ്ര ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച റിലീഫ് കിറ്റ് വിതരണവും ഇഫ്താര്‍ സംഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹല്ല് ഖത്തീബ് ഹാഷിര്‍ ഫൈസി ഇര്‍ഫാനി മുഖ്യപ്രഭാഷണം നടത്തി. ബ്രാഞ്ച് കോര്‍ഡിനേറ്ററും സെന്‍ട്രല്‍ കമ്മിറ്റി അംഗവുമായ ഈസ ടി.ടി.കെ അധ്യക്ഷത വഹിച്ചു. എം.എം.എ ജനറല്‍ സെക്രട്ടറി ടി.സി. സിറാജ്, ട്രഷറര്‍ കെ.എച്ച് ഫാറൂഖ്, അഡ്വ. പി. ഉസ്മാന്‍, തന്‍വീര്‍ മുഹമ്മദ് കെ. സി. അബ്ദുല്‍ ഖാദര്‍ പി.എം. അബ്ദുല്‍ ലത്തീഫ് ഹാജി, ശംസുദ്ധീന്‍ കൂടാളി, സുബൈര്‍ കായക്കൊടി, ടി. നാസര്‍, അയാസ്, മൂസ്സഹാജി വൈകിംഗ്, അസ്ഗര്‍, നൗഷാദ് അലയാട്ട്, സിറാജ് കൊല്ലത്തി തുടങ്ങിയവര്‍ പ്രസംഗിച്ചു. മുനീര്‍ ആബൂസ് സ്വാഗതവും അശ്‌റഫ് സാഗര്‍ നന്ദിയും പറഞ്ഞു.
SUMMARY: Relief kit distribution and Iftar gathering organized by the Malabar Muslim Association Neelasandra Branch Committee

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പൊതുസ്ഥലത്ത് പുകവലിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു; കേസിൽ 8 പേർക്ക് ജീവപര്യന്തം

ബെംഗളൂരു: പൊതുസ്ഥലത്ത് പുകവലിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ കൊലപ്പെടുത്തിയ...

ഇമ്രാൻ ഹാഷ്മിയുടെ ബെംഗളൂരു പരിപാടി മാറ്റിവച്ചു

ബെംഗളൂരു: ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ബെംഗളൂരുവിൽ നടത്താനിരുന്ന...

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു

കൊച്ചി; ലോക്നാഥ് ബെഹ്റ കൊച്ചി മെട്രോ എം.ഡി സ്ഥാനത്തുനിന്ന് മാറുന്നു. ഇദ്ദേഹത്തിന്റെ...

വിദ്യാരണ്യപുര പ്രസ്റ്റീജ് വില്ലാ ട്രീ ഓണാഘോഷം സെപ്റ്റംബർ 5,6 തീയതികളിൽ

ബെംഗളൂരു: വിദ്യാരണ്യപുര പ്രസ്റ്റീജ് വില്ലാ ട്രീ അപ്പാർട്ട്മെന്റിലെ ഓണാഘോഷം സെപ്റ്റംബർ 5,...

യൂട്യൂബര്‍ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

മലപ്പുറം: പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍...

സവാള വില കുതിക്കുന്നു

ഡല്‍ഹി: രാജ്യത്ത് സവാള വില കുത്തനെ ഉയരുന്നു. ഡല്‍ഹിയില്‍ ചില്ലറ വിപണിയില്‍...

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: വിലങ്ങാട് ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വിലങ്ങാട്...

Related Articles

Popular Categories