T20 ലോകകപ്പ് ഫൈനല്‍; ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ‌ തു​ട​ക്കം

അഹമ്മദാബാദ്: ട്വന്റി ട്വന്റി ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിന് ടോസ്. കിവീസ് നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ഇ​ന്ത്യ​ ത​ക​ർ​പ്പ​ൻ തു​ട​ക്കമാണ് കാഴ്ചവെച്ചത്. നാ​ലോ​വ​റി​ൽ ടീം ​സ്കോ​ർ 50 ക​ട​ന്നു. വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 51 റ​ൺ​സാ​ണ് ഇ​ന്ത്യ എ​ടു​ത്ത​ത്. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണും അ​ഭി​ഷേ​ക് ശ​ർ​മ​യും ചേ​ർ​ന്നാ​ണ് മി​ക​ച്ച തു​ട​ക്കം ന​ൽ​കി​യ​ത്. സ​ഞ്ജു 24 റ​ൺ​സും അ​ഭി​ഷേ​ക് 23 റ​ൺ‌​സും എ​ടു​ത്തിട്ടുണ്ട്.

ലോകകപ്പിന് തൊട്ട് മുമ്പ് ഇരുടീമുകളും അഞ്ച് മത്സര പരമ്പരയില്‍ ഏറ്റുമുട്ടിയിരുന്നു. അതുകൊണ്ട് തന്നെ പരസ്പരം ശക്തി ദൗര്‍ബല്യങ്ങള്‍ ഇരു സംഘങ്ങള്‍ക്കും കൈരേഖ പോലെ വ്യക്തം. സെമി ഫൈനലിന് കളത്തിലിറക്കിയ അതേ ടീമുമായിട്ടാണ് ഇന്ത്യ കലാശപ്പോരിനിറങ്ങുന്നത്. ന്യൂസിലാന്‍ഡ് ആകട്ടെ സെമിയില്‍ വിജയിച്ച ടീമില്‍ നിന്ന് ഒരു മാറ്റം വരുത്തിയിട്ടുണ്ട്.

◼️ ഇന്ത്യന്‍ ടീം: അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദൂബെ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ

◼️ ന്യൂസിലാന്‍ഡ് ടീം: ടിം സീഫര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഫിന്‍ അലന്‍, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷം, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസണ്‍, ജേക്കബ് ഡഫി

SUMMARY: T20 World Cup final; India off to a shaky start, 50 runs in four overs

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റൈറ്റേഴ്സ് ഫോറം സാഹിത്യചർച്ച ഓഗസ്റ്റ് 9ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്‍റ് ആർട്ടിസ്റ്റ്സ് ഫോറം പുറത്തിറക്കിയ വൈഖരി...

സംസ്ഥാനത്ത് നാശം വിതച്ച് പെരുമഴ; അടിയന്തര സാഹചര്യം നേരിടാൻ സജ്ജമെന്ന് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്ത അതിശക്തമായ മഴയിൽ കനത്ത നാശനഷ്ടം. മഴക്കെടുതിയില്‍ ഏഴ്...

കനത്ത മഴ; ബെൽത്തങ്ങടിയിൽ മണ്ണിടിച്ചിൽ, റോഡ് ഗതാഗതം തടസ്സപ്പെട്ടു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ ബെൽത്തങ്ങടി താലൂക്കിലെ...

സുവർണ കർണാടക കേരള സമാജം ആവലഹള്ളി സോണ്‍ ഓണാഘോഷം ഓഗസ്റ്റ് 9-ന്

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം ആവലഹള്ളി സോണ്‍ ഓണാഘോഷം ഓഗസ്റ്റ്...

കേരളത്തില്‍ 12 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്, 4 ജില്ലകളിൽ മതപഠന ക്ലാസുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 12 ജില്ലകളിൽ നാളെ...

കനത്ത മഴ; നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട് അറിയിക്കും

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് 2026 ഓഗസ്റ്റ് 02-ന് നടത്താനിരുന്ന സ്റ്റേറ്റ്...

ഓസ്ട്രേലിയൻ കോൺസുലേറ്റ് ജനറൽ ബെംഗളൂരുവിൽ പ്രവർത്തനം തുടങ്ങി; ഇന്ത്യയിലെ ആദ്യ വിദേശ സർവകലാശാല ക്യാമ്പസിനും തുടക്കം

ബെംഗളൂരു: ഇന്ത്യ–ഓസ്ട്രേലിയ നയതന്ത്ര, വിദ്യാഭ്യാസ, സാമ്പത്തിക ബന്ധങ്ങൾക്ക് പുതിയ കരുത്തേകുന്ന രണ്ട്...

കനത്ത മഴ; ഭക്തർ കഴിവതും ശബരിമല യാത്ര ഒഴിവാക്കണം; അഭ്യർഥനയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും പമ്പയിൽ ജലനിരപ്പ്...

Related Articles

Popular Categories