മഹാത്മാഗാന്ധിയെ അപമാനിച്ചു; മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്

കോഴിക്കോട്: ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിനെതിരെ പരാതി. മഹാത്മാ ഗാന്ധിയെ അപമാനിച്ചു, ഗാന്ധിയെ പൊതുജനങ്ങള്‍ക്കിടയില്‍ വെറുപ്പുളവാക്കുന്ന രീതിയില്‍ ചിത്രീകരിച്ചു എന്നതാണ് പരാതി. കെപിസിസി ജനറല്‍ സെക്രട്ടറി കെ ഷാജിർ അറാഫത്ത് ആണ് പരാതി നല്‍കിയത്. കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്കാണ് ഷാജിർ അറാഫത്ത് പരാതി നല്‍കിയത്.

ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുമ്പോഴായിരുന്നു ഗണേഷ് കുമാർ ഗാന്ധിയെ പരാമർശിച്ചത്. തനിക്ക് ഒന്നല്ല, അയ്യായിരം പ്രണയമുണ്ട് എന്നും ഗാന്ധിക്കും നെഹ്‌റുവിനും വരെ പ്രണയങ്ങള്‍ ഉണ്ടായിരുന്നില്ലേ എന്നുമായിരുന്നു ഗണേഷ്‌ കുമാറിന്റെ പരാമർശം. ഇതിന് എതിരെയാണ് കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കിയിരിക്കുന്നത്.

പോലീസിന്റെ 112 എന്ന നമ്പറിലേക്ക് വിളിക്കുന്ന സ്ത്രീകള്‍ എല്ലാം വട്ടുള്ളവരാണ് എന്ന പരാമർശത്തിനെതിരെയും പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ പോലീസ് മേധാവി പരാതി കൊല്ലം ജില്ലാ പോലീസ് മേധാവിക്ക് കൈമാറി.

SUMMRY: Congress files complaint against Minister K.B. Ganesh Kumar for insulting Mahatma Gandhi

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തൃശൂര്‍ നഗരത്തിലെ വീട്ടില്‍ വൻകവര്‍ച്ച; 55 പവനും മൂന്നര ലക്ഷം രൂപയും കവര്‍ന്നു

തൃശൂര്‍: കൂര്‍ക്കഞ്ചേരിയില്‍ അടച്ചിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് 55 പവന്‍ സ്വര്‍ണം...

ഏഷ്യന്‍ ഗെയിംസ്: പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും

നഗോയ: ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിള്‍ വ്യക്തിഗത...

മലപ്പുറത്ത് മലവെള്ളപ്പാച്ചില്‍; മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, മരണം അഞ്ചായി

മലപ്പുറം: മലപ്പുറം നിലമ്പൂർ അമരമ്പലം ടി.കെ. നഗറിലെ വിനോദസഞ്ചാരകേന്ദ്രത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ...

മൈസൂരു നഞ്ചൻഗുഡിൽ ഓണാഘോഷം

ബെംഗളൂരു: മൈസൂരു നഞ്ചൻഗുഡ് ലേഡീസ് ക്ലബ്ബിന്റെയും മലയാളം മിഷൻ പഠന കേന്ദ്രങ്ങളായ...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 120...

വടക്ക് കിഴക്കന്‍ സുഡാനില്‍ സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ മരിച്ചു

ഖാര്‍ത്തൂം: വടക്ക് കിഴക്കന്‍ സുഡാനില്‍ സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ മരിച്ചു....

ഓഡി കാറിനുള്ളിൽ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

ബെംഗളൂരു: കോറമംഗളയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓഡി എസ്‌യുവിക്കുള്ളിൽ 46കാരനായ റിയൽ എസ്റ്റേറ്റ്...

വ്യാജ മരുന്ന് കേസ്; 16 മരുന്ന് ലൈസൻസുകൾ റദ്ദാക്കി, എട്ട് ലൈസൻസുകൾ സസ്‌പെൻഡ് ചെയ്തു

ബെംഗളൂരു: വ്യാജവും നിലവാരമില്ലാത്തതുമായ മരുന്നുകളുടെ വിതരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കർണാടക...

Related Articles

Popular Categories