പുതുച്ചേരിയില്‍ ടിവികെ തനിച്ച്‌ മത്സരിക്കും; 30 സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പുതുച്ചേരി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുച്ചേരിയിലെ 30 സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ നടന്‍ വിജയ് യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം. തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പരീക്ഷണത്തിന് ഒരുങ്ങുന്നിതിനിടെയാണ് പുതുച്ചേരിയില്‍ മുഴുവന്‍ സീറ്റുകളിലും ടിവികെ തനിച്ച്‌ മത്സരിക്കുന്നത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണി വിപുലീകരണ ചര്‍ച്ചകളും സ്ഥാനാര്‍ഥി നിര്‍ണയവും പുരോഗമിക്കുന്നതിനിടെയാണ് പുതുച്ചേരിയിലെ പ്രഖ്യാപനം.

2021-ല്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍, എ.ഐ.എന്‍.ആര്‍.സി 16 സീറ്റുകളില്‍ മത്സരിക്കുകയും 10 എണ്ണം വിജയിക്കുകയും ചെയ്തിരുന്നു. ഒമ്പത് സീറ്റുകളില്‍ മത്സരിച്ച ബിജെപി ആറ് സീറ്റുകള്‍ നേടി. എഐഎഡിഎംകെ മത്സരിച്ച അഞ്ച് സീറ്റുകളില്‍ ഒന്ന് പോലും നേടാന്‍ കഴിഞ്ഞില്ല. ഡിഎംകെയും കോണ്‍ഗ്രസും ആറ് സീറ്റുകള്‍ വീതം നേടിയിരുന്നു.

ഏപ്രില്‍ 9 നാണ് പുതുച്ചേരിയിലെ 30 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. പശ്ചിമ ബംഗാള്‍, തമിഴ്നാട്, കേരളം, അസം എന്നിവിടങ്ങളിലെ ഫലപ്രഖ്യാപനത്തോടൊപ്പം മെയ് 4 ന് ഫലം പ്രഖ്യാപിക്കും.

SUMMARY: TVK to contest alone in Puducherry; Candidates announced for all 30 seats

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓറഞ്ച് അലർട്ട്; ആലപ്പുഴയടക്കം നാളെ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 5 ജില്ലകളിലെ വിദ്യാഭ്യാസ...

ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ജൂലൈയിൽ 10 കുട്ടികളെ രക്ഷപ്പെടുത്തി; ‘ഓപ്പറേഷൻ നൻഹേ ഫരിഷ്തേ’ ഫലം കാണുന്നു

ബെംഗളൂരു: കെ.എസ്.ആർ. ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ജൂലൈ മാസത്തിൽ മാത്രം 10...

സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് അജ്ഞാതര്‍ കത്തിച്ചു

തൃശൂര്‍: സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് അഞ്ജാതര്‍ കത്തിച്ചു. ഇന്ന് പുര്‍ലര്‍ച്ചെ...

മഴ വൈകിയാൽ കുടിവെള്ള പ്രതിസന്ധി രൂക്ഷമായേക്കും; ബെംഗളൂരുവില്‍ ഉള്ളത് നാല് മാസത്തേക്കുള്ള കുടിവെള്ള ശേഖരം മാത്രം

ബെംഗളൂരു: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ ഈ വർഷം വൈകിയ സാഹചര്യത്തിൽ ബെംഗളൂരുവിലെ...

കനത്ത മഴ; എറണാകുളം, കാസറഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊച്ചി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ എറണാകുളം, കാസറഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

വാടകവീട്ടിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം, ഭർത്താവിനായി തെരച്ചില്‍

ബെംഗളൂരു: നഗരത്തിലെ വാടകവീട്ടിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ അഴുകിയ മൃതദേഹം...

വയനാട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കൽപറ്റ : ശക്തമായ മഴയെ തുടർന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

എഡിജിപി എസ് ശ്രീജിത്തിന് തിരിച്ചടി; ചീഫ് സെക്രട്ടറിയുടെ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: അനുമതിയില്ലാതെയുള്ള വിദേശയാത്രാ കേസില്‍ എഡിജിപി എസ് ശ്രീജിത്തിന് നല്‍കിയ ക്ലീന്‍ചിറ്റ്...

Related Articles

Popular Categories