സുഹൃത്തിന്റെ വിയോഗം താങ്ങാനായില്ല; 19 കാരി ജീവനൊടുക്കി

കൊച്ചി: മാമലക്കണ്ടം എളംബ്ലാശേരി ഉന്നതിയിൽ യുവാവിന്റെ മരണത്തിനുപിന്നാലെ സുഹൃത്തും ജീവനൊടുക്കി. വിജയ് വാസു (20), അമൃത (19) എന്നിവരാണ്‌ മരിച്ചത്. കുടുംബപ്രശ്‌നത്തെ തുടർന്നു വിജയ്നെ ചൊവ്വാഴ്ചയാണ്‌ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്‌. ഇതിനുപിന്നാലെ ബുധനാഴ്ച മുതല്‍ അമൃതയെ കാണാതായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ കുട്ടമ്പുഴ പൊലിസില്‍ പരാതി നല്‍കി.

പൊലിസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍, അമൃതയുടെ വീട്ടില്‍ നിന്നും ഏകദേശം അര കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു പുരയിടത്തില്‍ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തിലുണ്ടായ കടുത്ത മനോവിഷമമാണ് അമൃതയെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

നേരത്തെ പൂര്‍ത്തിയായിരുന്നു. ബിബുമോന്‍, ബിനീഷ്, വിനീത് എന്നിവരാണ് സഹോദരങ്ങള്‍.

അമ്മ ലക്ഷ്മിയുടെ മരണശേഷം മുത്തശ്ശി ദേവയാനിയോടൊപ്പമായിരുന്നു അമൃത താമസിച്ചിരുന്നത്. സഹോദരന്‍: വിജയ്. അമൃതയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഉന്നതിയിലെ ശ്മശാനത്തില്‍ നടക്കും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക വിഷമങ്ങളോ ആത്മഹത്യാ പ്രവണതയോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ദിശ ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 1056ലോ 04712552056 എന്ന നമ്പറിലോ ബന്ധപ്പെട്ട് വിദഗ്ധ സഹായം തേടാവുന്നതാണ്.)

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സാക്കിര്‍ നായിക്കിന് വീണ്ടും കുരുക്ക്; യുഎപിഎ നടപടികള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ അധികാരം നല്‍കി കേന്ദ്രം

ഡല്‍ഹി: ഒളിവില്‍ കഴിയുന്ന വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ സംഘടനയായ ഇസ്‌ലാമിക്...

മിഷന്‍ ചക്കക്കൊമ്പന്‍ നിര്‍ണായക ഘട്ടത്തില്‍; നിലവിലുള്ളത് നടുത്തുരുത്തി ഭാഗത്ത്

ഇടുക്കി: കാട്ടുകൊമ്പന്‍ ചക്കക്കൊമ്പനെ മയക്കുവെടിവെക്കാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം ഇന്നും തുടരും. മയക്ക്...

അമേരിക്കയിൽ കനത്ത നാശം വിതച്ച് കൊടുങ്കാറ്റ്; ഒമ്പത് ലക്ഷം പേര്‍ ഇരുട്ടില്‍, മാസീസ് പരേഡ് മാറ്റിവെച്ചു

വാഷിങ്ടൺ: അമേരിക്കയിൽ താങ്ക്സ്ഗിവിങ് അവധി ആഘോഷങ്ങൾക്കിടെ വീശിയടിച്ച ശക്തമായ നോർ-ഈസ്റ്റർ കൊടുങ്കാറ്റിലും...

വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധം രൂക്ഷമായി; നന്ദിനി തൈരിന് 2 രൂപ കുറച്ചു, പുതുക്കിയ നിരക്ക് ഞായറാഴ്ച മുതൽ

ബെംഗളൂരു: സംസ്ഥാനത്ത് നന്ദിനി തൈരിന്റെ വില കുത്തനെ കൂട്ടിയതിനെതിരെ പൊതുജനങ്ങളിൽ നിന്നും...

ന്യൂനമര്‍ദ്ദ പാത്തി; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കന്യാകുമാരി മേഖലയില്‍ നിന്ന് തമിഴ്നാടിനും കേരളത്തിനും കുറുകെ തെക്കന്‍ ഉള്‍നാടന്‍...

കര്‍ണാടകയില്‍ അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകളിൽ ഭരണഘടന പഠിപ്പിക്കും

ബെംഗളൂരു: സംസ്ഥാനത്ത് അടുത്ത അധ്യയനവർഷം മുതൽ കർണാടകയിലെ എല്ലാ സർക്കാർ, സ്വകാര്യ...

ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട തർക്കം; 22കാരനായ ലിഫ്റ്റ് ടെക്നീഷ്യനെ സുഹൃത്തുക്കൾ മർദ്ദിച്ചുകൊന്നു. മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് സുഹൃത്തുക്കൾ മർദിച്ച യുവാവ് കൊല്ലപ്പെട്ടു....

ഇടപാടുകാര്‍ ശ്രദ്ധിക്കുക; നാളെ മുതൽ ബാങ്കുകൾ തുടർച്ചയായി മൂന്ന് ദിവസം അടഞ്ഞുകിടക്കും

ബെംഗളൂരു: കനകദാസ ജയന്തിയോടനുബന്ധിച്ചുള്ള അവധിയും തുടർന്നുള്ള വാരാന്ത്യ അവധികളും കാരണം ബെംഗളൂരുവിലെ...

Related Articles

Popular Categories