ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡൻ്റ്: പി. മോഹൻദാസ്
വൈസ് പ്രസിഡൻ്റ്: പ്രദീപ്. പി. പി
സെക്രട്ടറി: കെ. ശ്രീകണ്ഠൻ നായർ
ജോയിൻ്റ് സെക്രട്ടറി: കെ. വി. രാധാകൃഷ്ണൻ
ട്രഷറർ: എ. കെ. രാജൻ
പ്രവര്‍ത്തക സമിതി അംഗങ്ങള്‍: ആർ. വി. പിള്ള, ഇ.ആർ. പ്രഹ്ലാദൻ, ജി. എസ്. പിള്ള, പൊന്നമ്മദാസ്, കല്പന പ്രദീപ്, കെ. ആർ. രാജേന്ദ്രൻ, പ്രഭാകരൻ പി, ഇ. ആർ ഷാജി.
പി എസ് ഉണ്ണികൃഷ്ണനെ ഇൻറണൽ ഓഡിറ്ററായും തിരഞ്ഞെടുത്തു.
















