വർത്തൂർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ മോഡേൺ എഐ പരിശീലനം

ബെംഗളൂരു: വർത്തൂർ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെയ് 9, 16 തീയതികളില്‍ ഓണ്‍ലൈനില്‍ അംഗങ്ങൾക്കും പൊതുജനങ്ങൾക്കുമായി മോഡേൺ എഐ എന്ന പേരിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലന പരിപാടി സംഘടിപ്പിച്ചു.

ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യം നേടിക്കൊണ്ടിരിക്കുന്ന എഐ സാങ്കേതികവിദ്യയെ കുറിച്ച് ബോധവൽക്കരണം സൃഷ്ടിക്കുകയും, അതിന്റെ പ്രായോഗിക ഉപയോഗം വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. എഐയുടെ അടിസ്ഥാന ആശയങ്ങൾ, പ്രോംപ്റ്റ് എഞ്ചിനീയറിംഗ്, ചാറ്റ്ബോട്ടുകളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക അറിവുകൾ കൈമാറി. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സിസ്കോയുടെ സർട്ടിഫിക്കേഷൻ നേടാനുള്ള അവസരവും ഒരുക്കിയിരുന്നു.

ജോസഫ് സിബിച്ചായൻ ഐടി ക്രാഫ്റ്റ്സ് ആണ് പരിശീലം നല്‍കിയത്. അസോസിയേഷന്‍ പ്രസിഡൻ്റ് അജീഷ് പി.കെ, സെക്രട്ടറി പ്രസീദ് ഇ.ടി, എസ്.ആര്‍ സെക്രട്ടറി ശങ്കര്‍ നമ്പീശൻ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
SUMMARY: Modern AI training under the leadership of Varthur Malayali Association

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സമന്വയ രാമായണ മാസാചരണം

ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ ആഭിമുഖ്യത്തിൽ...

ഗൃഹജ്യോതി സർവേ; ജാതിവിവരം നൽകുന്നത് നിർബന്ധമല്ലെന്ന് ബെസ്‌കോം

ബെംഗളൂരു: ഗൃഹജ്യോതി പദ്ധതിയുടെ ഗുണഭോക്താക്കളുടെ വീടുതോറുമുള്ള പരിശോധനയുമായി ബന്ധപ്പെട്ട് ജാതിവിവരം നൽകേണ്ടത്...

വ്യാജ വാട്സ്ആപ്പ് പ്രൊഫൈൽ; ബെംഗളൂരു കമ്പനിക്ക് 65 ലക്ഷം രൂപ നഷ്ടം

ബെംഗളൂരു: കമ്പനിയുടെ മാനേജിങ് ഡയറക്ടറുടെ ചിത്രം ഉപയോഗിച്ച് വ്യാജ വാട്സ്ആപ്പ് പ്രൊഫൈൽ...

വധശ്രമ കേസ്: ബിജെപി കൗണ്‍സിലര്‍ സുഗതൻ്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: വധശ്രമ കേസില്‍ അറസ്റ്റിലായ കൗണ്‍സിലർ സുഗതൻ്റെ ജാമ്യാപേക്ഷ തള്ളി. നെടുമങ്ങാട്...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സിപിഐഎം നേതാക്കള്‍ക്ക് ജാമ്യം

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎം നേതാക്കള്‍ കലൂര്‍ പിഎംഎല്‍എ...

മമതയുടെ വലംകൈ ചന്ദ്രിമ ഭട്ടാചാര്യ ടി.എം.സിയില്‍ നിന്ന് രാജിവെച്ചു

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം നഷ്ടമായതിനു പിന്നാലെ തിരിച്ചടികള്‍ നേരിട്ട് ബംഗാള്‍...

‘ബിജെപിയില്‍ നിന്ന് രണ്ട് കോടി വാങ്ങിയെന്ന് ബാബുരാജ് പറഞ്ഞു’; എഎംഎംഎയിലെ തര്‍ക്കത്തില്‍ വിശദീകരണവുമായി നടിമാര്‍

കൊച്ചി: താരസംഘടന എഎംഎംഎയിലെ തര്‍ക്കത്തില്‍ വിശദീകരണവുമായി നടിമാരുടെ വാര്‍ത്താസമ്മേളനം. നടിമാരായ ഉഷ...

ചേര്‍ത്തല താലൂക്ക് ഓഫീസില്‍ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണു

ചേർത്തല: നാല് പതിറ്റാണ്ടിലധികം പഴക്കമുള്ള ചേർത്തല താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ...

Related Articles

Popular Categories