പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കിയ സംഭവം; അടിയന്തര റിപ്പോര്‍ട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കിയ സംഭവത്തില്‍ മന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോർട്ട് തേടി. കേസിലെ ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കാണ് നിലവില്‍ പരോള്‍ ലഭിച്ചത്. 20 ദിവസത്തേക്കാണ് പരോള്‍ ലഭിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിന് മുമ്പായാണ് എല്ലാ പ്രതികള്‍ക്കും പരോള്‍ നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.

സംഭവത്തില്‍ സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്കാണ് മന്ത്രി കർശന നിർദേശം നല്‍കിയത്. റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും ഈ വിഷയത്തില്‍ തുടർനടപടികള്‍ സ്വീകരിക്കുകയെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

2019 ഫെബ്രുവരി 17നായിരുന്നു പെരിയ കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. കേസില്‍ പത്ത് പ്രതികള്‍ക്ക് എറണാകുളം സിബിഐ കോടതി ഇരട്ടജീവപര്യന്തം ശിക്ഷിച്ചിരുന്നു.

SUMMARY: Home Minister Ramesh Chennithala seeks urgent report on parole granted to Periya double murder accused

Hot this week

എക്‌സ് അക്കൗണ്ട് പൂട്ടിയതിനു പിന്നാലെ പുതിയത് ആരംഭിച്ച്‌ കോക്രോച്ച്‌ ജനതാ പാര്‍ട്ടി

ഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ തരംഗമായ കോക്രോച്ച്‌ ജനതാ പാർട്ടിയുടെ (സിജെപി) എക്‌സ്...

സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ടെക്‌നോപാര്‍ക്ക് ജീവനക്കാരി ആറ്റില്‍ മുങ്ങി മരിച്ചു

തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി സന്ദർശനത്തിനെത്തിയ യുവതി വിതുര ചന്തമുക്ക് താവയ്ക്കല്‍...

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുര്‍ഹാൻ പാക് അധീന കശ്മീരില്‍ കൊല്ലപ്പെട്ടു

ഡൽഹി: രാജ്യത്തെ നടുക്കിയ 2019-ലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻമാരില്‍ ഒരാളായ...

13-ാം നമ്പര്‍ കാറിന് ഒടുവില്‍ അവകാശിയെത്തി; ചോദിച്ചുവാങ്ങിയത് കെ എം ഷാജി

തിരുവനന്തപുരം: ഭാഗ്യമില്ലാത്ത നമ്പർ എന്നു പറഞ്ഞ് ആരും വാങ്ങാതിരുന്ന 13-ാം നമ്പർ...

സഹോദരന്‍ ടിവിയുടെ റിമോട്ട് നല്‍കിയില്ല; 12 കാരന്‍ ജീവനൊടുക്കി

പാലക്കാട്: സഹോദരൻ ടിവി റിമോർട്ട് നല്‍കാത്തതിന് 12 കാരൻ ജീവനൊടുക്കി. ഇന്ന്...

കോക്രോച്ച് ജനത പാർട്ടിയുടെ എക്സ് അക്കൗണ്ട് പൂട്ടി

ഡൽഹി: സോഷ്യൽ മീഡിയയിൽ തരം​ഗമായ കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട്...

മന്ത്രിസഭ വികസിപ്പിച്ച്‌ വിജയ്: 59 വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് ഭരണത്തിലേക്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ജോസഫ് വിജയ് നയിക്കുന്ന സർക്കാരില്‍ 23 പുതിയ...

ചക്കയിടാൻ കയറിയ ഗൃഹനാഥൻ പ്ലാവില്‍ നിന്ന് വീണു മരിച്ചു

പാലക്കാട്: ചക്കയിടാൻ കയറിയ ഗൃഹനാഥൻ പ്ലാവില്‍ നിന്ന് വീണു മരിച്ചു. ശ്രീകൃഷ്ണപുരം...

Related Articles

Popular Categories