ബെംഗളൂരുവിൽ എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ ഇടിച്ചു; യാത്രക്കാർ സുരക്ഷിതർ, ഒഴിവായത് വൻ ദുരന്തം

ബെംഗളൂരു: ലാൻഡിംഗിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം റൺവേയിലിടിച്ചു (ടെയിൽ സ്‌ട്രൈക്ക്). ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ വിമാനമായ എഐ2651 ആണ് ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽപെട്ടത്.

പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ കാരണം വലിയൊരു അപകടം ഒഴിവായതായി റിപ്പോർട്ടുകൾ പറയുന്നു. എയർ ഇന്ത്യയുടെ 2651 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അതേസമയം, യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

നിലവില്‍ വിമാനം പരിശോധനയ്ക്കായി പാര്‍ക്ക് ചെയ്തിരിക്കുകയാണ്. വിമാനത്തിന്റെ ഡല്‍ഹിയിലേക്കുള്ള ഇന്നത്തെ വിമാന സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. മടക്കയാത്ര മുടങ്ങിയ യാത്രക്കാർക്കായി പകരം യാത്രാസൗകര്യങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
SUMMARY: Air India plane hits runway while landing in Bengaluru; major disaster averted

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍

തൃശൂർ: തൃശൂരിൽ കമിതാക്കളെ ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തി....

റാസൽഖൈമയിൽ വൻ അപകടം; ബസും ട്രക്കും കൂട്ടിയിടിച്ച് 11 മരണം

റാസൽഖൈമ:; യുഎഇയിലെ റാസൽഖൈമ എമിറേറ്റിൽ യാത്രാ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ വൻ...

‘നാല് ഗ‌ര്‍ഭമുണ്ടാക്കി അടൂരിലെ വീട്ടില്‍ വിശ്രമിക്കുന്ന ശിഷ്യനാണ് ആശാനുവേണ്ടി ഇറങ്ങിയിരിക്കുന്നത്’; ഷാഫിക്കെതിരേ ആഞ്ഞടിച്ച്‌ ഉണ്ണിത്താൻ

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ തർക്കം രൂക്ഷമായി തുടരുന്നതിനിടെ ഷാഫി പറമ്പിലിനെതിരേ അതിരൂക്ഷ വിമർശനവുമായി...

കരുവാറ്റ ‌കൊലക്കേസ്; പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ഹര്‍ജി തള്ളി സുപ്രീംകോടതി

ആലപ്പുഴ: കരുവാറ്റയില്‍ വാടകയ്‌ക്ക് താമസിച്ചിരുന്ന കൊല്ലം പരവൂർ കൊച്ചാലുംമൂട് സരസ്വതി നിവാസില്‍...

നേപ്പാളിൽ 5.3 തീവ്രതയുള്ള ഭൂചലനം: ഇന്ത്യ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിൽ പ്രകമ്പനം

കാഠ്മണ്ഡു: നേപ്പാളിലെ കോഷി പ്രവിശ്യയിലുള്ള ലെലെപ്പിന് സമീപം റിക്ടർ സ്കെയിലിൽ 5.3...

സ്വര്‍ണവിലയില്‍ വർധനവ്

തിരുവനന്തപുരം: തുടര്‍ച്ചയായ ഇടിവുകള്‍ക്കൊടുവില്‍ സ്വര്‍ണവിലയില്‍ കയറ്റം. ഇന്ന് ഗ്രാമിന് 115 രൂപയും...

 ‘അക്ഷരങ്ങളിൽനിന്ന് ആൽഗരിതങ്ങളിലേക്ക്’; സർഗധാര സംവാദം ഡിസംബർ 6ന്

ബെംഗളൂരു:  സർഗധാര സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ മലയാള സിനിമയുടെ സഞ്ചാരപഥങ്ങളെ ആസ്പദമാക്കി...

ശബരിമല തീർഥാടനം; ബെംഗളൂരുവില്‍ നിന്നുള്ള കര്‍ണാടക.ആർ.ടി.സി ഐരാവത് വോൾവോ സർവീസ് 28 മുതൽ 

ബെംഗളൂരു: ശബരിമല തീർഥാടകർക്ക് യാത്രാസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിൽനിന്ന് നീലക്കലിലേക്ക് ഐരാവത്...

Related Articles

Popular Categories