കൊച്ചി മെട്രോ പില്ലറില്‍ നിന്ന് കാറിലേക്ക് കമ്പി വീണു; യുവതിക്ക് പരുക്ക്

കൊച്ചി: നിര്‍മാണത്തിലിരിക്കുന്ന മെട്രോ പില്ലറില്‍ നിന്ന് കാറിലേക്കു കമ്പി വീണ് യുവതിക്ക് പരുക്ക്. പാലാരിവട്ടം കാക്കനാട് റൂട്ടില്‍ പാടിവട്ടം കപ്പേളക്ക് മുമ്പില്‍ വച്ചാണ് കമ്പി വീണത്. കാറില്‍ സഞ്ചരിച്ചിരുന്ന ഗോപിക എന്ന യുവതിക്കാണ് പരുക്കേറ്റത്. കാറിന്‍റെ ചില്ലിന് മുകളിലേക്കാണ് കമ്പി വീണത്.

യുവതിയുടെ കൈക്കും കാലിനും പരുക്കേറ്റു. ആശുപത്രിയില്‍ ചികിത്സക്കുശേഷം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് യുവതി പറഞ്ഞു.

SUMMARY: Wire falls from Kochi Metro pillar onto car; woman injured

Hot this week

കോഴിക്കോട് സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപണി; മെയ് 25 വരെ നാല് ജില്ലകളില്‍ ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്‌ഇബി

കോഴിക്കോട്: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഭാഗീകമായി വൈദ്യുതി തടസ്സപ്പെടാന്‍...

എവറസ്റ്റില്‍ കയറി മടങ്ങവേ രണ്ട് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം

കാഠ്മണ്ഡു: എവറസ്റ്റ് കീഴടക്കി മടങ്ങവേ രണ്ട് ഇന്ത്യന്‍ പര്‍വതാരോഹകര്‍ മരിച്ചതായി റിപ്പോര്‍ട്ട്....

സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന്; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് തിരുവനന്തപുരം പട്ടം ഗവ...

പദ്മരാജൻ സാഹിത്യ പുരസ്കാരം: ചന്ദ്രമതി മികച്ച നോവലിസ്റ്റ്, ഷനോജ് മികച്ച ചെറുകഥാകൃത്ത്

തിരുവനന്തപുരം: നോവല്‍, കഥ, സംവിധാനം, തിരക്കഥ എന്നിവക്കുള്ള 2025ലെ പി പദ്മരാജന്‍...

‘എല്ലാ പാറ്റകളെയും കൊല്ലും’; കോക്രോച്ച്‌ പാര്‍ട്ടിയെ വെല്ലുവിളിച്ച്‌ പുതിയ പാര്‍ട്ടി ഒജെപി

ഡല്‍ഹി: കോക്രോച്ച്‌ ജനതാ പാർട്ടി സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ മറ്റൊരു...

ഡല്‍ഹി- മുംബൈ എക്‌സ്പ്രസ് വേയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

ഡൽഹി: ഡല്‍ഹി- മുംബൈ എക്‌സ്പ്രസ് വേയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം...

ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

ഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസില്‍ ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല...

Related Articles

Popular Categories