കവികൾ നിർവഹിക്കുന്നത് സമൂഹമനസ്സിൻ്റെ വിമലീകരണം- കെ. ആർ. കിഷോർ

ബെംഗളൂരു: അപരവേദനകര്‍ സ്വാംശീകരിച്ച് അക്ഷര ശില്‍പമായി വിനിമയം ചെയ്യുന്ന കവികള്‍ സമൂഹ മനസ്സിനെ വിമലീകരിക്കുന്ന മഹത്തായ ധര്‍മ്മമാണ് നിര്‍വഹിക്കുന്നതെന്ന് എഴുത്തുകാരന്‍ കെ.ആര്‍.കിഷോര്‍ അഭിപ്രായപ്പെട്ടു. നാസര്‍ നീലസന്ദ്രയുടെ ‘വിഷാദവര്‍ഷങ്ങള്‍’-കവിതാസമാഹാരം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരവും സാമൂഹികവുമായ വിഷാദങ്ങളെ ആര്‍ദ്രഭാവങ്ങളോടെയാണ് ഈ സമാഹാരത്തില്‍ ആവിഷ്‌കരിക്കുന്നതെന്നും കെ.ആര്‍.കിഷോര്‍ കൂട്ടിച്ചേര്‍ത്തു.

സഹൃദയവേദിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാനഗര്‍ റോട്ടറി ക്ലബ്ബ് ഹാളില്‍ നടന്ന പരിപാടി എ.ഐ.കെ.എം.സി.സി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം.കെ. നൗഷാദ് യോഗം ഉദ്ഘാടനം ചെയ്തു. രമ പിഷാരടി അധ്യക്ഷത വഹിച്ചു. മെറ്റി കെ ഗ്രേസ് സ്വാഗതം പറഞ്ഞു. കെ.ആര്‍. കിഷോര്‍ എഴുത്തുകാരന്‍ സതീഷ് തോട്ടശ്ശേരിയ്ക്ക് നല്‍കി പുസ്തക പ്രകാശനം നിര്‍വഹിച്ചു. ഇന്ദിരാബലന്‍ പുസ്തകത്തെ പരിചയപ്പെടുത്തി.

📷 നാസര്‍ നീലസന്ദ്രയുടെ ‘വിഷാദവര്‍ഷങ്ങള്‍’-കവിതാസമാഹാരം കെ.ആര്‍.കിഷോര്‍ എഴുത്തുകാരന്‍ സതീഷ് തോട്ടശ്ശേരിയ്ക്ക് നല്‍കി പുസ്തക പ്രകാശനം നിര്‍വഹിക്കുന്നു

ലതാ നമ്പൂതിരി, ബിന്ദു പി മേനോന്‍, സിന കെ.എസ്, രതിസുരേഷ്, ദിവ്യാകല്യാണി, നീതു കുറ്റിമാക്കല്‍ എന്നിവര്‍ കവിതാസ്വാദനം അവതരിപ്പിച്ചു. എസ്.കെ.നായര്‍ മുഹമ്മദ് കുനിങ്ങാട്, ഷംസുദ്ദീന്‍ കൂടാളി, അനീസ് സി.സി. ഓ, ഡോ.എന്‍.എ.മുഹമ്മദ് റഫീഖ്, നജീബ്, അഡ്വ. സത്യന്‍ പുത്തൂര്‍, ഗൗതം രാജീവ്, എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥകാരന്‍ നാസര്‍ നീലസാന്ദ്ര മറുപടി പ്രസംഗം നടത്തി. അര്‍ച്ചന സുനില്‍ നന്ദി പറഞ്ഞു.
SUMMARY: Nassar Neelasandra’s ‘Vishadha Varshangal’ – Poetry Collection Released

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു മലയാളി യുവാവ് മരിച്ചു....

ബെംഗളൂരുവിൽ വ്യാജമരുന്ന് ശൃംഖലയ്ക്കെതിരെ എസ്.ഐ.ടി. നടപടി; മെഡിക്കൽ സ്റ്റോർ ഉടമ കസ്റ്റഡിയിൽ

ബെംഗളൂരു: കർണാടകയിൽ വ്യാജമരുന്നുകളുടെ വ്യാപകമായ വിതരണ ശൃംഖല കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം...

കർണാടകയിൽ ബാലവേലക്കെതിരെ വൻ നടപടി; 17,000 സ്ഥാപനങ്ങളിൽ പരിശോധന, 800 കുട്ടികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: കർണാടകയിൽ ബാലവേലക്കെതിരെ സംസ്ഥാന സർക്കാർ വ്യാപക പരിശോധന ശക്തമാക്കി. നാല്...

ബെംഗളൂരു മെട്രോ: യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിന്റെ മൂന്നിലൊന്ന് മാത്രം

ബെംഗളൂരു: നഗരത്തിലെ മെട്രോ റെയിൽ ശൃംഖല വികസിച്ചുകൊണ്ടിരിക്കുമ്പോഴും പ്രതീക്ഷിച്ച നിലയിലേക്ക് യാത്രക്കാരുടെ...

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം വൻ...

കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോഡ് തലത്തില്‍; നിയന്ത്രണം കടുത്തേക്കും

കൊച്ചി: സംസ്ഥാനത്ത് മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യത. നിലവിലെ...

ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ന് സ​മാ​പ​നം

ന്യൂഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ന്യൂഡൽഹിയിൽ സമാപനം. രണ്ടാംദിനത്തിലെ പ്രധാന...

കൈരളി കലാസമിതി ഓണോത്സവം ഇന്ന്

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കൈരളി കലാസമിതിയുടെ ഓണോത്സവം ഇന്ന്...

Related Articles

Popular Categories