അധ്യായം 58 📖 പുസ്‌തക പ്രകാശനം

2022 ജനുവരി 26നു 11:00 മണിക്ക് കണ്ണൂരിൽ വെച്ചു കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ സുധാകരൻ എംപി പുസ്തകം പ്രകാശനം ചെയ്‌തു. ബഹു. കണ്ണൂർ മേയർ ടി ഒ മോഹൻ ഏറ്റുവാങ്ങി. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. എസ്എൻഡിപി യോഗം ദേവസം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, ചലച്ചിത്ര സംവിധായകൻ ബാബു പെരളശ്ശേരി, പി നാരായണൻ നമ്പ്യാർ, കുയിമ്പിൽ ചാത്തു, ടി കെ നാണു, അഡ്വ. അനിൽ വി, എസ് ഐ ദിലീപ് കുമാർ, പ്രകാശ് കുമാർ, പ്രേംരാജ്, സുരേഷ് ബാബു, സഹദേവൻ, ഇന്ദിര, വർഷ, പ്രകാശ് കുമാർ, ദിലീപ്, എന്നി വരോടൊപ്പം എൻ്റെ ധാരാളം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.

ബാംഗ്ലൂരിലെ സുഹൃത്തുക്കളുടെ നിർബന്ധം കൊണ്ട് 2023 ജനുവരി 8നു 4 മണിക്കു ബാംഗ്ലൂർ ഈസിഎ ഹാളിൽ വെച്ചു കർണാടക മുൻ ഡിജിപി, എ ആർ ഇൻഫെൻ്റ് ഐപിഎസ് പുസ്തകം പ്രകാശനം ചെയ്തു‌. കർണാടക നായർ സർവീസ് സൊസൈറ്റി ചെയർമാൻ രാമചന്ദ്രൻ പലേരി ഏറ്റുവാങ്ങി. ഫ്രീ തോട്ട് ബുക്കിന്റെ ചീഫ് എഡിറ്റർ മുഹമ്മദ് ഷായുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സിനിമ സംവിധായകൻ ബാബു പെരളശ്ശേരി, സാഹിത്യകാരന്മാരായ വിഷ്ണു‌മംഗലം കുമാർ, കെ കവിത, സുധാകരൻ രാമന്തളി, ശാന്തമേനോൻ, രാമ പിഷാരടി എന്നിവരും കൂടാതെ ബാംഗ്ലൂരിലെ വിവിധ മലയാളി അസോസിയേഷൻ നേതാക്കളായ ഗോപിനാഥ് വന്നേരി, എസ്എൻഡിപി പ്രസിഡണ്ട് എൻ ആനന്ദൻ, രാജൻ ജേക്കബ്, ഭാസ്ക്‌കരൻ മാസ്‌റ്റർ, ഷംസുദ്ദീൻ കൂടാളി, സുവർണ്ണ കർണാടക കേരള സമാജം സെക്രട്ടറി, ശശിധരൻ, ബൈജു, ഇസിഎ പ്രസിഡണ്ട് സഞ്ജയ് അലക്സ്, ആർ വി ആചാരി, എം കെ സോമൻ, മധു കലമാനുർ, ജയപ്രകാശ്, സലിം കുമാർ, ടി കെ രവിന്ദ്രൻ, ഹരികുമാർ, പ്രമോദ് കുമാർ, ബിനു തോമസ്, ആദിത്യ ഉദയ, സുമേഷ്, കേരള സമാജം പ്രസിഡണ്ട്, സി പി രാധാകൃഷ്‌ണൻ, ഒ സി സലിം, എസ് കെ നായർ, എ ആർ രാജേന്ദ്രൻ, കൃഷ്ണ‌കുമാർ, സനിൽ കുമാർ, സലിം, മനോഹരൻ, സുനീഷ്, ഭാനു, ഡോ. ജിജോ, മെറ്റിഗ്രേസ്, വർഗീസ്, എ പി നാണു, സുധി തയ്യിൽ, സുനിൽ കുമാർ, ജേക്കബ് വർഗീസ്, ഉമേഷ്, അനിൽ കുമാർ, ഡോ. നകുൽ, വിദ്യാധരൻ, രാജൻ, സുഗുണ സുഭാഷ്, കലാകൈരളി പ്രസിഡണ്ട് ഷൈജു ജോർജ്, അജിത്, ജോസഫ്, വി എൻ രാജു, ഗീതാ ജയൻ, എന്നിവർ ആശംസകൾ അർപ്പിച്ചു.

2024 ഏപ്രിലിൽ 6നു കുന്നോത്തുപറമ്പിൽ വെച്ചു ബോംബ് പൊട്ടി ഷെറിൻ എന്ന യുവാവ് മരിച്ചു, നിരവധി പേർക്ക് പരിക്ക് പറ്റിയിരുന്നു ഇതു ഒഴിച്ചാൽ ഈ പുസ്‌തകത്തിന്റെ പ്രകാശനത്തിനു ശേഷം ഒരു രാഷ്ട്രീയ കൊലപാതകങ്ങളും നടന്നില്ല എന്നത് വളരെ ആശ്വാസകരമാണ്..

⏺️ അവസാനിച്ചു

പുസ്തകത്തിലെ മുഴുവൻ അധ്യായങ്ങളും ഇവിടെ വായിക്കാം: https://newsbengaluru.com/tag/sathyan-puthoor/

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാര്‍ട്ടിക്ക് വിധേയമാകണം; രമ്യാ ഹരിദാസ് എംഎല്‍എക്കെതിരെ പ്രമേയം പാസാക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികള്‍. കൂന്തള്ളൂർ,...

എസ്എംഎഫ് ദേശീയ സെമിനാർ: പോസ്റ്റർ പ്രചാരണ ക്യാമ്പയിന് തുടക്കം

ബെംഗളൂരു: സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ഡിസംബർ...

ജീവകാരുണ്യ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ

ബെംഗളൂരു: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ ബെംഗളൂരു ലീഡേഴ്‌സ് മീറ്റ് മടിവാളയിൽ...

അധ്യായം 57 📖 രാജ്യോത്സവ അവാർഡ്

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കർണാടക...

ശബരിമല തീര്‍ഥാടനം; പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്‌ അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ...

നവരാത്രി; തിങ്കളാഴ്ചയും പൊതു അവധി

തിരുവനന്തപുരം: നവരാത്രി പ്രമാണിച്ച്‌ തിങ്കളാഴ്ച സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ്സ്...

രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി...

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈല്‍ സജീവിന്റെ ശരീരത്തില്‍ അനുവദനീയമായതിന്റെ അഞ്ചിരട്ടിയിലേറെ മദ്യം

കൊച്ചി: നെടുമ്പാശ്ശേരിയില്‍ വൻ അപകടമുണ്ടാക്കിയ മിനി കൂപ്പർ കാറോടിച്ച പ്രതി സുഹൈല്‍...

Related Articles

Popular Categories