സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി വലിയ തരത്തിലുള്ള ഇടിവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്നല പവന് 2,040 രൂപ കുറഞ്ഞ് 97,720 എന്ന നിരക്കില്‍ എത്തിയിരുന്നു. ഏറെ നാളുകളായി സംസ്ഥാനത്തെ സ്വർണവില ലക്ഷം കടന്ന നിലയിലായിരുന്നു. എന്നാല്‍ ബുധനാഴ്ചയോടെ പവൻ വില ഒരു ലക്ഷത്തില്‍ നിന്ന് കുറഞ്ഞിരിക്കുകയാണ്. ഇത് സ്വർണവിപണയില്‍ ഒരുപോലെ പ്രതീക്ഷകളും ആശങ്കകളും നല്‍കുന്നതാണ്.

ഇന്ന് പവന് 1,880 രൂപ കുറഞ്ഞ് 95,840 രൂപയായി. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. സ്വർണവിലയിലെ ഓരോ മാറ്റങ്ങളും സാധാരണക്കാരെയും നിക്ഷേപകരെയും ജുവലറി ഭീമൻമാരെയും ഒരുപോലെയാണ് ബാധിക്കുന്നത്. സ്വർണവില കുറയുമ്പോള്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കുന്നതിന് മുൻപ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.

SUMMARY: Gold rate is decreased

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു പോലീസിന് ഇനി അഞ്ച് കമ്മീഷണറേറ്റുകൾ; ആർ. ഹിതേന്ദ്ര ചീഫ് പോലീസ് കമ്മീഷണർ

ബെംഗളൂരു: നഗരത്തിലെ പോലീസ് ഭരണസംവിധാനം പുനഃസംഘടിപ്പിച്ച് അഞ്ച് പ്രത്യേക പോലീസ് കമ്മീഷണറേറ്റുകളായി...

ദക്ഷിണേന്ത്യൻ ശാസ്ത്ര നാടക മത്സരത്തിന് ബെംഗളൂരുവിൽ ഇന്ന് തുടക്കം

ബെംഗളൂരു: ശാസ്ത്രാവബോധം വളർത്തുന്നതിനും വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ബെംഗളൂരുവിലെ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ...

വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് ഹെബ്ബാൾ മാതൃകയിൽ പുതിയ ഫ്ലൈ ഓവർ

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനായി വടക്കൻ ബെംഗളൂരുവിൽ ഹെബ്ബാൾ...

പാലക്കാട്ട് ഒരു കുടുംബത്തിലെ അഞ്ച് പേർ വിഷം കഴിച്ച നിലയിൽ

പാലക്കാട്‌: മണ്ണാർക്കാട് കുമരംപുത്തൂർ പോത്തോഴി കാവിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വിഷം...

പെട്രോളിലെ എഥനോൾ അളവ് 31 ശതമാനം; E20 നയം പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് കര്‍ണാടക 

ബെംഗളൂരു: പെട്രോളിൽ കലർത്തുന്ന എഥനോളിന്റെ അളവ് ചില സാമ്പിളുകളിൽ 31 ശതമാനത്തിലധികം...

ജി.ബി.എ. വോട്ടർ പട്ടികയുടെ അന്തിമ പ്രസിദ്ധീകരണം ജനുവരി 20-ന്

ബെംഗളൂരു: ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് കീഴിലുള്ള നഗരസഭാ തിരഞ്ഞെടുപ്പിനായുള്ള വോട്ടർ പട്ടികയുടെ...

മലയാളം മിഷന്‍ പഠന കേന്ദ്രങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണം; മന്ത്രിക്ക് നിവേദനം നൽകി കേരള സമാജം ബെംഗളൂരു നോർത്ത് വെസ്റ്റ്

ബെംഗളൂരു: ബെംഗളൂരുവിലെ മലയാളം മിഷന്‍ പഠന കേന്ദ്രങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള...

Related Articles

Popular Categories