‘അക്വാന്‍’ ഇന്ന്‌ കരതൊടും; ആന്ധ്രയിലും ഒഡീഷയിലും അതീവജാഗ്രത

വിശാഖപട്ടണം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘അക്വാൻ’ തീവ്ര ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ഒഡീഷയിലെ ഗോപാൽപൂരിന് സമീപം കരതൊടും. കാറ്റിന്റെ വേഗത മണിക്കൂറിൽ 90–100 കിലോമീറ്റർ വരെയും, ചില സമയങ്ങളിൽ 110 കിലോമീറ്റർ വരെയും എത്തിയേക്കാമെന്നാണ് പ്രവചനം.  നിലവില്‍ പടിഞ്ഞാറന്‍-മധ്യ ബംഗാള്‍ ഉള്‍ക്കടലിലാണ്‌ അക്വാന്‍ സ്‌ഥിതിചെയ്യുന്നത്‌. മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗത്തില്‍ വടക്കോട്ടാണ്‌ ചുഴലിക്കാറ്റിന്റെ സഞ്ചാരം. ഇത്‌ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച്‌ ഇന്ന്‌ ഉച്ചയോടെ വടക്കന്‍ ആന്ധ്രാപ്രദേശ്‌-യാനം, തെക്കന്‍ ഒഡീഷ തീരങ്ങള്‍ക്കിടയില്‍ നര്‍സാപൂരിനും പുരിക്കും ഇടയില്‍ ചുഴലിക്കാറ്റ്‌ കരതൊടുമെന്നാണു പ്രതീക്ഷ.

അക്വാന്റെ പശ്‌ചാത്തലത്തില്‍ ഒഡീഷയിലും ആന്ധ്രാപ്രദേശിലും അതീവ ജാഗ്രതയാണ്.  ഒഡീഷയിൽ ഏകദേശം 3 ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു; 2,500-ലധികം ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി. 423 രക്ഷാസേന സംഘങ്ങളെ വിന്യസിച്ചു. ശനിയാഴ്‌ച വരെ ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക്‌ അവധി പ്രഖ്യാപിച്ചതായി ഒഡീഷ ചീഫ്‌ സെക്രട്ടറി അനു ഗാര്‍ഗ്‌ അറിയിച്ചു. ഗഞ്ചം, ഗജപതി, പുരി, ജഗത്സിംഗ്‌പുര്‍, കേന്ദ്രപാറ, കാണ്ഡമാല്‍ ജില്ലകളിലാണ്‌ അതീവജാഗ്രത പുലര്‍ത്തുന്നത്‌. ആന്ധ്രയില്‍ മൂന്നു ജില്ലകളില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്.
SUMMARY: ‘Aquan’ will be released today; High alert in Andhra and Odisha

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സെനഗൽ തീരത്ത് കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് മുങ്ങി; നിരവധി പേരെ കാണാതായി

ഡാക്കർ:  സെനഗലിന്റെ തലസ്ഥാനമായ ഡാക്കറിന് തെക്കുള്ള യെന്നെ (Yenne) തീരത്തിന് സമീപം...

കര്‍ണാടകയില്‍ ആശാ പ്രവർത്തകരുടെ സമരം തുടരുന്നു; 15,000 പ്രതിമാസ ഓണറേറിയം വേണമെന്ന് ആവശ്യം

ബെംഗളൂരു: പ്രതിമാസ ഓണറേറിയം 15,000 രൂപയായി ഉയർത്തണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി കർണാടകയിലെ ആശാ...

കന്നുകാലി കശാപ്പ് നിരോധന നിയമത്തിലും മതപരിവർത്തന നിരോധന നിയമത്തിലും മാറ്റം അനുവദിക്കില്ലെന്ന് ബി.ജെ.പി.

ബെംഗളൂരു: കർണാടകയിലെ കന്നുകാലി കശാപ്പ് നിരോധന നിയമത്തിലും മതപരിവർത്തന നിരോധന നിയമത്തിലും...

ബെംഗളൂരുവിലെ 88 റോഡുകൾ വൈറ്റ് ടോപ്പിങ്ങിലേക്ക്; 2,321 കോടിയുടെ പദ്ധതി

ബെംഗളൂരു: ബെംഗളൂരുവിലെ 88 റോഡുകൾ വൈറ്റ് ടോപ്പിങ് രീതിയിൽ നവീകരിക്കുന്ന നാലാംഘട്ട...

കീത്താടത്ത് മുഹമ്മദ് ഹാജി അനുസ്മരണ യോഗം

ബെംഗളൂരു: ബെംഗളൂരുവിലെ ഡി.ജെ. ഹള്ളിയിൽ 'സലാംക' എന്നും 'മഹമൂദ്ക' എന്നും അറിയപ്പെട്ടിരുന്ന...

കർണാടകയിൽ രണ്ട് സർക്കാർ മെഡിക്കൽ കോളജുകൾ കൂടി

ബെംഗളൂരു: സംസ്ഥാനത്ത് പുതിയ മെഡിക്കൽ കോളജുകൾ കൂടി ആരംഭിക്കുന്നു. ദക്ഷിണ കന്നഡ...

റോഹിംഗ്യൻ ന്യൂനപക്ഷത്തിനെതിരെ മ്യാൻമർ വംശഹത്യ നടത്തി: ചരിത്രവിധിയുമായി അന്താരാഷ്ട്ര നീതിന്യായ കോടതി

ജനീവ: 2017ൽ റോഹിങ്ക്യൻ മുസ്‌ലിങ്ങള്‍ക്കെതിരെ മ്യാൻമർ വംശഹത്യ നടത്തിയതായി യുഎന്നിൻ്റെ ഉന്നത...

റിയാദിൽ ഹൂതി മിസൈൽ ആക്രമണം; സൗദിയുടെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന് കേടുപാട്

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ യെമനിലെ ഹൂതി വിമതർ നടത്തിയ...

Related Articles

Popular Categories