മൈക്രോഫിനാൻസ് കേസ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് വേണമെന്ന് ഹൈക്കോടതി

കൊച്ചി,: എസ്.എൻ.ഡി.പി. മൈക്രോഫിനാൻസ് കേസിന്റെ അന്വേഷണം നീണ്ടുപോകുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരേ ഇന്നും രൂക്ഷമായി വിമർശിച്ച്‌ ഹൈക്കോടതി. കുറ്റപത്രം സമർപ്പിക്കാൻ ആരെയാണ് ഭയപ്പെടുന്നതെന്നും അന്വേഷണത്തിനു പിന്നില്‍ ആരാണെന്നും അന്വേഷണോദ്യോഗസ്ഥനായ എസ്. ശശിധരനോട് കോടതി നേരിട്ട് ചോദിച്ചു.

അന്വേഷണംതുടങ്ങി ആറുവർഷമായി ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന കേസില്‍ ഇതുവരെ ഒരു കുറ്റപത്രംമാത്രമാണ് സമർപ്പിച്ചത്. കോടതിയുടെ ഇടപെടലുണ്ടായിരുന്നില്ലെങ്കില്‍ അതും ഉണ്ടാവുമായിരുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

SUMMARY: Microfinance case: High Court seeks report within a week

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കളിക്കുന്നതിനിടെ പതിനൊന്നാം നിലയില്‍നിന്ന് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

മുംബൈ: കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ പതിനൊന്നാം നിലയില്‍നിന്ന് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം. നയ്ഗാവ്...

തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സ്ഥാനമൊഴിയുന്നു; മേജർ ആർച്ച് ബിഷപ്പിന് കത്ത് നൽകി

തൃശൂർ: മാര്‍ ആന്‍ഡ്രൂസ് താഴത്ത് തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് സ്ഥാനമൊഴിയുന്നു....

സ്വർണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ കടുത്ത ചാഞ്ചാട്ടം. ഇന്നലെ വൈകുന്നേരം ഇടിവ്...

ഓപ്പറേഷൻ സൗന്ദര്യ; കണ്ണൂരിൽ ലിപ്സ്റ്റിക്, ലിപ് ബാം ശേഖരം പിടികൂടി, വ്യാജമായി നിർമ്മിച്ചതെന്ന് ഡ്രഗ്സ് കൺട്രോൾ ഇൻ്റലിജൻസ്

കണ്ണൂർ: ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി കണ്ണൂരിൽ ലിപ്സ്റ്റിക്, ലിപ് ബാം ശേഖരം...

സാക്കിര്‍ നായിക്കിന് വീണ്ടും കുരുക്ക്; യുഎപിഎ നടപടികള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ അധികാരം നല്‍കി കേന്ദ്രം

ഡല്‍ഹി: ഒളിവില്‍ കഴിയുന്ന വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ സംഘടനയായ ഇസ്‌ലാമിക്...

കളിക്കുന്നതിനിടെ പതിനൊന്നാം നിലയില്‍നിന്ന് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

മുംബൈ: കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ പതിനൊന്നാം നിലയില്‍നിന്ന് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം. നയ്ഗാവ്...

തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സ്ഥാനമൊഴിയുന്നു; മേജർ ആർച്ച് ബിഷപ്പിന് കത്ത് നൽകി

തൃശൂർ: മാര്‍ ആന്‍ഡ്രൂസ് താഴത്ത് തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് സ്ഥാനമൊഴിയുന്നു....

സ്വർണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ കടുത്ത ചാഞ്ചാട്ടം. ഇന്നലെ വൈകുന്നേരം ഇടിവ്...

സാക്കിര്‍ നായിക്കിന് വീണ്ടും കുരുക്ക്; യുഎപിഎ നടപടികള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ അധികാരം നല്‍കി കേന്ദ്രം

ഡല്‍ഹി: ഒളിവില്‍ കഴിയുന്ന വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ സംഘടനയായ ഇസ്‌ലാമിക്...

സുഹൃത്തിന്റെ വിയോഗം താങ്ങാനായില്ല; 19 കാരി ജീവനൊടുക്കി

കൊച്ചി: മാമലക്കണ്ടം എളംബ്ലാശേരി ഉന്നതിയിൽ യുവാവിന്റെ മരണത്തിനുപിന്നാലെ സുഹൃത്തും ജീവനൊടുക്കി. വിജയ്...

മിഷന്‍ ചക്കക്കൊമ്പന്‍ നിര്‍ണായക ഘട്ടത്തില്‍; നിലവിലുള്ളത് നടുത്തുരുത്തി ഭാഗത്ത്

ഇടുക്കി: കാട്ടുകൊമ്പന്‍ ചക്കക്കൊമ്പനെ മയക്കുവെടിവെക്കാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം ഇന്നും തുടരും. മയക്ക്...

അമേരിക്കയിൽ കനത്ത നാശം വിതച്ച് കൊടുങ്കാറ്റ്; ഒമ്പത് ലക്ഷം പേര്‍ ഇരുട്ടില്‍, മാസീസ് പരേഡ് മാറ്റിവെച്ചു

വാഷിങ്ടൺ: അമേരിക്കയിൽ താങ്ക്സ്ഗിവിങ് അവധി ആഘോഷങ്ങൾക്കിടെ വീശിയടിച്ച ശക്തമായ നോർ-ഈസ്റ്റർ കൊടുങ്കാറ്റിലും...

Related Articles

Popular Categories