ബെംഗളൂരു: എസ്കെഎസ്എസ്എഫ് കേരള സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട പാണക്കാട് സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾക്ക് ബാംഗ്ലൂർ മലബാർ മുസ്ലിം അസോസിയേഷൻ സ്വീകരണം നൽകി ചടങ്ങിൽ എം എം എ ജനറൽ സെക്രട്ടറി ടിസി സിറാജ്, വൈസ് പ്രസിഡണ്ട് തൻവീർ മുഹമ്മദ്, സെക്രട്ടറി ഷംസുദ്ദീൻ കൂടാളി, ഖത്തീബ് ഇസ്മായിൽ ഫൈസി യൂനുസ് ഫൈസി, ഹാഫിള് ഫൈസൽസൽമാൻ റഹ്മാനി തുടങ്ങിയവർ പങ്കെടുത്തു.
സ്വീകരണം നൽകി
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.
Topics
Popular Categories
















