ബെംഗളൂരു: തീയരങ്ങ് ബാംഗ്ളൂർ കൂട്ടായ്മ ഒരുക്കുന്ന ഷോർട്ട് ഫിലിമിൻറെ ഓഡിഷൻ 2026 ഡിസംബർ 13 ന് ജാലഹള്ളി വില്ലേജിൽ വച്ച് നടക്കുന്നു. സുരേഷ് പാൽകുളങ്ങര രചനയും, രഞ്ജിത്ത് സംവിധാനവും, അഭിഷേക് സഹസംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ അഭിനയിക്കാൻ താത്പര്യമുള്ളവർ ഇതിനോടൊപ്പം നൽകിയിട്ടുള്ള രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് ഓൺലൈൻ വഴി നൽകേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.
ഷോർട്ട് ഫിലം ഓഡിഷൻ
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.
Topics
Popular Categories















