കെഎന്‍എസ്എസ് സംസ്ഥാന കലോത്സവം; എം എസ് നഗർ കരയോഗം ചാമ്പ്യൻമാരായി

ബെംഗളൂരു : കെഎന്‍എസ്എസ് സംസ്ഥാന കലോത്സവം ഗ്രാന്‍ഡ് ഫിനാലെ വയലിക്കാവല്‍ ഗായത്രി ദേവി പാര്‍ക് എക്‌സ്‌ടെന്‍ഷനില്‍ ഉള്ള തെലുഗു വിജ്ഞാന സമിതി ഹാളില്‍ നടന്നു. 42 കരയോഗങ്ങളില്‍ നിന്നുള്ള 1475 കലാകാരന്‍മാര്‍ പങ്കെടുത്ത കലോത്സവത്തില്‍ 193 പോയിന്റുകള്‍ നേടി എം എസ് നഗര്‍ കരയോഗം സംസ്ഥാന കലോത്സവം ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം തുല്യ പോയിന്റുകള്‍ നേടി ഹോറമാവു , കൊത്തനൂര്‍ കരയോഗങ്ങള്‍ പങ്കിട്ടു. മൂന്നാം സ്ഥാനം തിപ്പസാന്ദ്ര സി വി രാമന്‍ നഗര്‍ കരയോഗവും കരസ്ഥമാക്കി. കലാതിലകം നിവേദ്യ നായര്‍ എ (ദാസറഹള്ളി കരയോഗം) വേദിക ശ്യാം (എം എസ് നഗര്‍ കരയോഗം) എന്നിവര്‍ പങ്കിട്ടു. കലാ പ്രതിഭ പ്രണവ് ജയചന്ദ്രന്‍ (പീനിയ കരയോഗം) കൃഷ്ണനുണ്ണി (ഹോറമാവു കരയോഗം) എന്നിവര്‍ നേടി.

▪️ നിവേദ്യ നായര്‍ എ ( കലാതിലകം -ദാസറഹള്ളി കരയോഗം) വേദിക ശ്യാം ( കലാതിലകം-എംഎസ് നഗര്‍ കരയോഗം), പ്രണവ് ജയചന്ദ്രന്‍ (കലാ പ്രതിഭ-പീനിയ കരയോഗം) കൃഷ്ണനുണ്ണി (കലാ പ്രതിഭ-ഹോറമാവു കരയോഗം)

സംസ്ഥാന കലോത്സവം ഗ്രാന്‍ഡ് ഫിനാലെയുടെ ഉദ്ഘാടനം ചെയര്‍മാന്‍ രാമചന്ദ്രന്‍ പാലേരി നിര്‍വഹിച്ചു. ചടങ്ങില്‍ സിനിമ താരം അഞ്ജു അരവിന്ദ് മുഖ്യാതിഥി ആയിരുന്നു. ജനറല്‍ സെക്രട്ടറി ആര്‍ മനോഹര കുറുപ്പ്, ട്രഷറര്‍ മുരളീധര്‍ നായര്‍, എംഎംഇടി പ്രസിഡണ്ട് ആര്‍ മോഹന്‍ദാസ്, സെക്രട്ടറി എന്‍ കേശവപിള്ള, ഖജാന്‍ജി ബി സതീഷ്‌കുമാര്‍, മഹിളാ വിഭാഗം കോര്‍ കമ്മിറ്റി കണ്‍വീനര്‍ രാജലക്ഷ്മി നായര്‍ കലോത്സവം കണ്‍വീനര്‍മാരായ ഡോ. മോഹനചന്ദ്രന്‍, സി വേണുഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു. ഒന്നാം സമ്മാനാര്‍ഹമായ തിരഞ്ഞെടുത്ത പരിപാടികള്‍ വേദിയില്‍ അരങ്ങേറി. വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു.
<br>
TAGS : KNSS | STATE KALOTHSAVAM
SUMMARY : KNSS State Arts Festival; MS Nagar Kara Yogam became champions

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ പാർക്കിങ് നിയമലംഘനങ്ങൾ കുതിച്ചുയരുന്നു; എട്ട് മാസത്തിൽ 10.99 ലക്ഷം കേസുകൾ

ബെംഗളൂരു: നഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ നടപടി ശക്തമാക്കിയിട്ടും നിയമലംഘനങ്ങൾ കുറയുന്നില്ല. 2026...

വാതിൽ അടയ്‌ക്കാത്ത ബസിൽനിന്ന് തെറിച്ചുവീണ്‌ യുവതി മരിച്ചു; ബസ് ഡ്രൈവർക്കെതിരെ കേസ്

കൊച്ചി: ഓടുന്ന ബസിൽനിന്ന്‌ റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം.കുഞ്ഞിത്തൈ ചിലങ്ങര സോണിയുടെ...

ഇസ്ലാഹി സെന്റർ ബിടിഎം ഫാമിലി മീറ്റ്

ബെംഗളൂരു: ബെംഗളൂരു ഇസ്ലാഹി സെന്റർ ബിടിഎം ലേയൗട്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫാമിലി...

കുശാൽനഗർ–മടിക്കേരി പാതയിൽ വാഹനാപകടം; മൂന്ന് പേർ മരിച്ചു, ഏഴ് പേർക്ക് പരുക്ക്

ബെംഗളൂരു: കുശാൽനഗർ–മടിക്കേരി ദേശീയപാതയിൽ ആനെകാട് സമീപം കാർ, ബൈക്ക്, പിക്കപ്പ് വാഹനം...

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ സെപ്റ്റംബർ 25 വരെ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

നിക്ഷേപ തട്ടിപ്പ്; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ, 507 ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി

ബെംഗളൂരു: ഓൺലൈൻ നിക്ഷേപത്തിന്റെ പേരിൽ ബെംഗളൂരു സ്വദേശിയിൽ നിന്ന് 93.58 ലക്ഷം...

പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ ഓണാഘോഷം 26, 27 തീയതികളിൽ

ബെംഗളൂരു: പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ ഓണാഘോഷം 'പൊൻ തിരുവോണം 2026'...

പൗരത്വം നേടും മുമ്പ് വോട്ടര്‍ പട്ടികയില്‍ പേര്; സോണിയാ ഗാന്ധിക്കെതിരായ ഹരജി തള്ളിയ ഉത്തരവ് റദ്ദാക്കി ഡല്‍ഹി കോടതി

ഡൽഹി: പൗരത്വം ലഭിക്കുന്നതിന് മുൻപ് വോട്ടർപട്ടികയില്‍ പേര് ചേർത്തുവെന്ന പരാതിയില്‍ കോണ്‍ഗ്രസ്...

Related Articles

Popular Categories