ബിറ്റ്കോയിൻ അഴിമതി; ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അറസ്റ്റിൽ

ബെംഗളൂരു: ബിറ്റ്കോയിൻ അഴിമതി കേസിൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അറസ്റ്റിൽ. തെളിവുകളിൽ കൃത്രിമം കാണിച്ചതിന് ഡിഎസ്പി ശ്രീധർ പൂജാറിനെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തത്. നേരത്തെ കേസന്വേഷണത്തിൽ ശ്രീധറും ഉൾപ്പെട്ടിരുന്നു. എന്നാൽ തെളിവുകൾ ഇദ്ദേഹം മനപൂർവം നശിപ്പിക്കാൻ ശ്രമിച്ചതായി എസ്ഐടി കണ്ടെത്തി.

ശ്രീധർ പൂജാറിനെ ചോദ്യം ചെയ്യുന്നതിനായി ഓഫീസിലേക്ക് വിളിപ്പിച്ചതായും പിന്നീട് അറസ്റ്റ് ചെയ്തതായും അന്വേഷണ സംഘം പറഞ്ഞു. കേസിലെ മുഖ്യപ്രതി ഹാക്കർ ശ്രീകൃഷ്‌ണ രമേഷ് എന്ന ശ്രീകിയെ പൂജാർ മുമ്പ് ചോദ്യം ചെയ്തിരുന്നു. തുടർന്ന് ലഭിച്ച തെളിവുകളാണ് ഇദ്ദേഹം നശിപ്പിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു.

ബിറ്റ്‌കോയിൻ അഴിമതി 2021ൽ മുൻ ബിജെപി ഭരണകാലത്താണ് പുറത്തുവന്നത്. കേസിൽ ഉന്നതരുടെ പേരുകൾ ഉൾപ്പെട്ടതിനാൽ അഴിമതി മറയ്ക്കാൻ സർക്കാർ ശ്രമിക്കുന്നതായി അന്നത്തെ പ്രതിപക്ഷമായിരുന്ന കോൺഗ്രസ് ആരോപിച്ചിരുന്നു. സംസ്ഥാന സർക്കാരിൻ്റെ ഇ-പ്രൊക്യുർമെൻ്റ് സൈറ്റ് ഹാക്ക് ചെയ്ത് 11.5 കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് മുഖ്യപ്രതി ശ്രീകി എന്ന ശ്രീകൃഷ്ണ രമേശിനെതിരെയുള്ള ആരോപണം.

TAGS: BENGALURU | ARREST
SUMMARY: DSP arrested in city over Bitcoin scam

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആൾമാറാട്ടം, അടിവസ്ത്രത്തിൽ സിം കാർഡ്; നീറ്റ് പരീക്ഷ എഴുതിയ ഒന്‍പത് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷയിലും ആള്‍മാറാട്ടം. ബീഹാറില്‍ യഥാര്‍ഥ വിദ്യാര്‍ഥികള്‍ക്ക് പകരം ആള്‍മാറാട്ടം...

ബെംഗളൂരുവിലെ വിവിധ ഇടങ്ങളില്‍ ഇന്നും നാളെയും പവർ കട്ട്; ബാധിക്കുക ഈ പ്രദേശങ്ങളെ

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ ഇന്നും നാളെയും വൈദ്യുതി വിതരണം മുടങ്ങും. കെപിടിസിഎല്‍...

നാഗസന്ദ്ര മെട്രോ സ്റ്റേഷനിൽ തീപിടിത്തം; ആളപായമില്ല

ബെംഗളൂരു: നമ്മ മെട്രോ ഗ്രീൻ ലൈനിലെ നാഗസന്ദ്ര മെട്രോ സ്റ്റേഷനിൽ തീപിടിത്തം....

മുച്ചക്ര സ്കൂ‌ട്ടറിൽ കാറിടിച്ചു അപകടം; ഭിന്നശേഷിക്കാരനായ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ഭിന്നശേഷിക്കാരനായ മലയാളി യുവാവ് മുച്ചക്ര സ്‌കൂട്ടറിൽ സഞ്ചരിക്കവേ കാറിടിച്ചുമരിച്ചു. തൃശ്ശൂർ...

സ്പെയിനിനു പിന്നാലെ യുറഗ്വായ്‌യെയും സമനിലയിൽ തളച്ച് കേപ് വെർദെ

മയാമി:  ഫിഫ ലോകകപ്പിൽ കരുത്തരായ യുറഗ്വായ്‌യെ സമനിലയിൽ തളച്ച് കേപ് വെർദെ....

സംസ്ഥാനത്ത് ഇന്ന് എഴുപേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; ജൂണിൽ 140 കേസുകൾ, 6 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴുപേർക്ക് കൂടി ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു....

അക്ഷരനിലവ് കഥാ-ലേഖന രചനാമത്സരം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടക സംഘടിപ്പിച്ച "അക്ഷര നിലാവ് "രചനാമത്സരം...

‘മന്ത്രിക്കുന്ന യന്ത്രങ്ങള്‍’ നോവല്‍ പ്രകാശനം ചെയ്തു

ബെംഗളൂരു: പ്രശസ്ത എഴുത്തുകാരന്‍ ഡോ. പ്രേംരാജ് കെ. കെ രചിച്ച നോവല്‍...

Related Articles

Popular Categories