മെട്രോയിൽ ഭിക്ഷാടനം; അന്വേഷണം ആരംഭിച്ചു

ബെംഗളൂരു : നമ്മ മെട്രോ ട്രെയിനിൽ ഒരാൾ യാചക വൃത്തി നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ബിഎംആർസിഎൽ. കഴിഞ്ഞ ദിവസമാണ് ഭിന്നശേഷിക്കാരനായ ഒരാൾ ട്രെയിനിലൂടെ നടന്ന് യാത്രക്കാരെ സമീപിച്ച് യാചിക്കുന്ന ദൃശ്യം പ്രചരിച്ചത്. യാത്രക്കാരില്‍ ഒരാള്‍ ദൃശ്യം പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു.
ശനിയാഴ്ച ചലഘട്ടയിൽ- വൈറ്റ്ഫീല്‍ഡ് റൂട്ടിലാണ് സംഭവമെന്ന് കരുതുന്നതായി ബി.എം.ആർ.സി.എൽ. ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇയാൾ എവിടെനിന്നാണ് കയറിയതെന്ന് അന്വേഷിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
Namma Metro | Beggars | ನಮ್ಮ ಮೆಟ್ರೋದಲ್ಲಿ ಭಿಕ್ಷುಕನನ್ನು ಕಂಡು ದಂಗಾದ ಪ್ರಯಾಣಿಕರು | N18S #nammametro #beggars #BMRCL #News18Kannada @OfficialBMRCL pic.twitter.com/yl8Q6bW1h1
— News18 Kannada (@News18Kannada) December 14, 2024
TAGS : NAMMA METRO | BMRCL
SUMMARY : Begging on the Metro; BMRCL has started an investigation



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.