ഈരാറ്റുപേട്ട ∙ വാഗമൺ റോഡിൽ വേലത്തുശ്ശേരിക്ക് താഴെ വല്യപാറയ്ക്ക് സമീപം കൂറ്റൻ കല്ല് മുകളിൽനിന്ന് ഉരുണ്ടു വന്നു. സംഭവം നടക്കുമ്പോൾ വാഹനങ്ങളോ വഴിയാത്രകാരോ ഇല്ലാത്തതിനിൽ വൻ അപകടം ഒഴിവായി. റോഡിന്റെ നടുവിൽ വീണു കിടന്നിരുന്ന കല്ല് പൊതുമരാമത്ത് വകുപ്പ് ജീവനക്കാരും പഞ്ചായത്ത് അധികൃതരും ചേർന്ന് നീക്കം ചെയ്തു. കഴിഞ്ഞ രണ്ടു ദിവസമായി ഈ പ്രദേശങ്ങളിൽ കനത്ത മഴയുണ്ടായിരുന്നാതായി പഞ്ചായത്തു പ്രസിഡന്റ് കെ.സി. ജെയിംസ് പറഞ്ഞു


ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories