38 അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ വെട്ടിക്കുറച്ച്‌ എയര്‍ ഇന്ത്യ

ന്യൂഡൽഹി: ജൂണ്‍ 21-നും ജൂലായ് 15-നും ഇടയില്‍ ആഴ്ചയില്‍ 38 അന്താരാഷ്‌ട്ര വിമാനസർവീസുകള്‍ വെട്ടിക്കുറയ്‌ക്കുമെന്നും മൂന്ന് വിദേശസർവീസുകള്‍ റദ്ദാക്കുമെന്നും എയർ ഇന്ത്യ. വൈഡ് ബോഡി (കൂടുതല്‍ യാത്രക്കാരെയും കാർഗോയും ഉള്‍ക്കൊള്ളുന്ന) അന്താരാഷ്‌ട്ര വിമാനസർവീസുകള്‍ 15 ശതമാനം കുറയ്‌ക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു.

ഡല്‍ഹി-നെയ്‌റോബി റൂട്ടിലെ നാലു സർവീസുകള്‍, അമൃത്സർ-ലണ്ടൻ, ഗോവ-ലണ്ടൻ റൂട്ടിലെ മൂന്നുവീതം സർവീസുകളുമാണ് റദ്ദാക്കിയത്. വൈഡ് ബോഡി (ബോയിംഗ് 787 & B777) ഫ്ലൈറ്റ് വെട്ടിക്കുറയ്‌ക്കലുകളുടെ ഭാഗമായാണ് സർവീസുകള്‍ റദ്ദാക്കുന്നത്. എന്നാല്‍ വേനലവധിയുടെ അവസാനത്തില്‍ വിമാനങ്ങള്‍ റദ്ദാക്കുന്നത് നിരവധി യാത്രക്കാരെ ബാധിക്കും. ബോയിംഗ് 777 വിമാനങ്ങളുടെ പരിശോധന വർധിപ്പിച്ചതിനാല്‍, എയർ ഇന്ത്യ മാത്രം നേരിട്ടുള്ള ഓപ്പറേറ്റർ ആയ അമേരിക്കൻ മേഖലകളിലേക്കുള്ള സർവീസുകളുടെ എണ്ണവും കുറച്ചു.

ഡൽഹി -സാൻ ഫ്രാൻസിസ്കോ സർവീസ് 10ല്‍ നിന്ന് ഏഴായും ഡൽഹി -ടൊറന്റോ സർവീസുകള്‍ ആഴ്ചയില്‍ 13 ല്‍ നിന്ന് 7 ആയി കുറയുകയും ചെയ്യും. ഡൽഹി-ചിക്കാഗോ സർവീസ് ഏഴില്‍ നിന്ന് മൂന്നായും ഡൽഹി- വാഷിംഗ്ടണ്‍ അഞ്ചില്‍ നിന്ന് മൂന്നായും ദില്ലി-വാൻകൂവർ ഏഴില്‍ നിന്ന് അഞ്ചായും കുറയും. യൂറോപ്പ് റൂട്ടുകളിലും സർവീസുകള്‍ കുറയും.

SUMMARY: Air India cuts 38 international flights

Hot this week

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കാമരാജ് റോഡ് 2 മാസത്തേക്ക് അടച്ചു

ബെംഗളൂരു: നാല ക്രോസിന് സമീപം പഴയ കൽക്കട്ട് പൊളിച്ച് പുതിയ ആർസിസി...

പാളയത്ത് തെരുവ് യുദ്ധം; എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി, ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു

തിരുവനന്തപുരം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ല പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ പാ​ള​യ​ത്ത്...

പ്ലസ് ടു പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: 2026 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി...

വീണ്ടും യുഎസ് ആക്രമണം; ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലും തെ​ക്ക​ൻ ഇ​റാ​നി​ലും ശ​ക്ത​മാ​യ സ്ഫോ​ട​ന​ങ്ങ​ൾ

വാഷിംഗ്ടൺ/ടെഹ്റാൻ: പ​ശ്ചി​മേ​ഷ്യ​യി​ൽ വെടിനിർത്തൽ നിലനിൽക്കുന്നതിനിടെ അ​മേ​രി​ക്ക​ൻ സൈ​ന്യ​വും ഇ​റാ​ന്‍റെ ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി...

പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മു​ഖ്യ​മ​ന്ത്രിയുടെ ആ​ദ്യ കൂ​ടി​ക്കാ​ഴ്ച ഇന്ന്

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള സ​തീ​ശ​ന്‍റെ ആ​ദ്യ കൂ​ടി​ക്കാ​ഴ്ച​ ഇന്ന് നടക്കും....

മെയ് 28-ന് നടത്താനിരുന്ന സി.യു.ഇ.ടി യു.ജി പരീക്ഷ മാറ്റി

ന്യൂഡൽഹി: രാജ്യത്തെ സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനായുള്ള CUET (UG) പരീക്ഷകൾ മാറ്റിവെച്ചു....

പ്ലസ് വണ്‍ സീറ്റ് കൂട്ടി സര്‍ക്കാര്‍; അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിൽ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവിറങ്ങി....

ഭട്കലില്‍ കക്ക വാരുന്നതിനിടെയുണ്ടായ അപകടം; മരണം 11 ആയി 

ബെംഗളൂരു: ഭട്കലില്‍ നദിയില്‍ കക്ക വാരാനിറങ്ങിയവര്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ മരണം 11...

Related Articles

Popular Categories