ബെംഗളൂരു: അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് വൈദ്യുത തടസ്സം നേരിടുക.
വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
സഹകാരനഗർ എ ബ്ലോക്ക്, ഇ ബ്ലോക്ക്, ജി ബ്ലോക്ക്, എഫ് ബ്ലോക്ക്, ബെള്ളാരി മെയിൻ റോഡ്, അമൃതഹള്ളി, ബിജിഎസ് ലേഔട്ട്, നവ്യ നഗർ ബ്ലോക്ക്, തലകാവേരി ലേഔട്ട്, ശബരി നഗർ, ബയട്രായനപുര ജക്കൂർ കോളനി, ജികെവികെ ലേഔട്ട്, ജക്കൂർ പ്ലാന്റേഷൻ, അമൃതഹള്ളി, സാമ്പിഗേഹള്ളി, അഗ്രഹാര വില്ലേജ്, എസ്ക്യുഎൽ ലേഔട്ട്.
SUMMARY: Bengaluru Power Cuts On July 23.