ബെംഗളൂരു: അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയാകും വൈദ്യുത തടസ്സം നേരിടുക.
വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
മല്ലേശ്വരം, എംഡി ബ്ലോക്ക്, വയലികാവൽ, രംഗനാഥപുരം, ബിഎച്ച്ഇഎൽ, ഐഐഎസ്സി ബ്രെയിൻ സെന്റർ, അംബേദ്കർ നഗർ, യശ്വന്ത്പുര പൈപ്പ്ലൈൻ റോഡ്, എൽഎൻ കോളനി, സുബേദ്രപാളയ, ദിവാനാര പാളയ, കെഎൻ എക്സ്റ്റൻഷൻ, യശ്വന്ത്പുര ഫസ്റ്റ് മെയിൻ റോഡ്, എച്ച്എംടി മെയിൻ റോഡ്, മോഡൽ കോളനി, ഷരീഫ് നഗർ.
SUMMARY: Bengaluru Power Cut On July 26.