ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: തൃശൂർ ഏങ്ങണ്ടിയൂർ കരുമാരപ്പുള്ളിയില്‍ സുലോചന (പൂമണി 91) ബെംഗളൂരുവില്‍ അന്തരിച്ചു. ഉദയനഗറിലായിരുന്നു താമസം. റിട്ട. ബി.ഇഎല്‍  ജീവനക്കാരിയാണ്. ഭർത്താവ്: പരേതനായ പി.കെ.എസ്.പിള്ള. മക്കള്‍: സുലേഖ. എസ്., സുനിത. എസ്. മരുമകൻ: അനിൽ. കെ.നായർ. സംസ്കാരം ബെംഗളൂരുവില്‍ നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here