ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ വ്യാപാരിയും സാമൂഹ്യപ്രവർത്തകനുമായ ഇരിക്കൂർ സ്വദേശി മുഹമ്മദ്‌ ഹാജി കീത്താടത്ത് (മഹമൂദ്ക്ക-79) അന്തരിച്ചു. ബെംഗളൂരുവിലെ ഡി.ജെ ഹള്ളി ടെംബിൾ റോഡ് അനുഗ്രഹ പ്രോവിഷ്യൻ സ്റ്റോർ ഉടമയാണ്. താനറി റോഡ് ഷാഫി മസ്ജിദ് പ്രസിഡന്‍റ്, മിസ്ബാഹുൽ ഹുദ എജ്യൂക്കേഷനല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എം. എം. എ, ഹിറ വെൽഫെയർ അസോസിയേഷൻ എന്നിവയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ്.

ഭാര്യ: കദീജ. സഹോദരങ്ങള്‍: സലാം, മുനീർ, അസ്മ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഇരിക്കൂര്‍ വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെഎൻഎസ്എസ് ഹലസൂരു കരയോഗം ശിശുദിനം ആഘോഷിച്ചു

ബെംഗളൂരു: കെഎൻഎസ്എസ് ഫലസൂരു കരയോഗവും മഹിളാ വിഭാഗം ശക്തിയും ചേർന്ന് ശിശുദിനം...

ബെംഗളൂരുവിൽ തണുപ്പ് കൂടി; കുറഞ്ഞ താപനില 16.3 ഡിഗ്രി സെൽഷ്യസ്

ബെംഗളൂരു: നഗരത്തിൽ തണുപ്പിന്റെ തീവ്രത വർധിക്കുന്നു. ബെംഗളൂരുവിൽ കുറഞ്ഞ താപനില 16.3...

ഹാസനിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചു; മൃതദേഹം മാറ്റാൻ അനുവദിക്കാതെ ഗ്രാമവാസികളുടെ പ്രതിഷേധം

ബെംഗളൂരു: കർണാടകയിലെ ഹാസൻ ജില്ലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു സ്ത്രീ മരിച്ചു.ജയമ്മ...

തീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാവും; കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്...

മാക്കൂട്ടം ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാർ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി

കണ്ണൂര്‍: കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപ്പിടിച്ചു. കര്‍ണാടക സ്വദേശികളായ യാത്രക്കാര്‍ ഇറങ്ങിയോടി രക്ഷപെട്ടു....

തനിഷ്ക് ജ്വല്ലറി മോഷണം; കവര്‍ന്ന 20 കിലോയോളം സ്വര്‍ണാഭരണങ്ങളില്‍ 15 കിലോ വീണ്ടെടുത്ത് പോലീസ്

മധുര: മധുരയിലെ തനിഷ്ക് ജ്വല്ലറിയില്‍ നിന്ന് മോഷണം പോയ സ്വർണത്തില്‍ 15...

മലപ്പുറത്ത് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വൈദ്യുതി മന്ത്രി

മലപ്പുറം: തിരൂരങ്ങാടിയില്‍ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വൈദ്യുതി...

ഇലക്‌ട്രിക് യാത്രാ വിമാനം വികസിപ്പിച്ചെടുത്ത് ചൈന; ആദ്യ പറക്കല്‍ വിജയകരം

ബീജിങ്: ചരിത്രത്തിലാദ്യമായി 19 സീറ്റുകളുള്ള ഇലക്‌ട്രിക് പാസഞ്ചർ വിമാനം അവതരിപ്പിച്ച്‌ ചൈന....

Related Articles

Popular Categories