പാലക്കാട്: നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരുക്ക്. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വച്ചാണ് അപകടം. പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ നടന്‍റെ കൈവിരലിനാണ് പരുക്കേറ്റത്. ബിജുക്കുട്ടന്റെ ഡ്രൈവർക്കും അപകത്തിൽ നേരിയ പരുക്ക് പറ്റിയിട്ടുണ്ട്. ഇരുവരുമിപ്പോൾ പാലക്കാടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
SUMMARY: Actor Bijukuttan injured in a car accident