ബെംഗളൂരു: ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സംഘടിപ്പിച്ച സാഹിത്യ സംവാദവും, നോവൽ ചർച്ചയും ഡോ. നിഷ മേരി തോമസ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻവിഷ്ണുമംഗലം കുമാർ മുഖ്യപ്രഭാഷണം നടത്തി.ട്രസ്റ്റ് പ്രസിഡൻ്റ് ടി.എ കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍
അനിയൻ പെരുംതുരുത്തിയുടെ കാലപ്രവാഹം എന്ന നോവൽ ഫാ. ഫിലിപ്പ് കോറെപ്പിസ് കോപ്പ പ്രകാശനം ചെയ്തു. ഡോ മാത്യു മണിമല, ഡോ.കെ.സി ജോൺ, മെറ്റി ഗ്രൈസ്, ജെയ്സൺ ജോസഫ്, എം.ജെ വിൻസെൻ്റ്, സി.ഡിഗബ്രിയേൽ, വിൽസൺ പുതുശ്ശേരി, അഭിമലൈക്ക്
ജോസഫ്, പി.സി വർഗ്ഗീസ് എന്നിവർ സംസാരിച്ചു.
ഗണിതശാസ്ത്രത്തിൽ ഡോക്ട്രറ്റ് നേടിയ ഡോ. നിഷ മേരി തോമസിനെ
യും, എഴുത്തുകാരൻ വിഷ്ണുമംഗലം കുമാറിനെയും, അനിയൻ പെരുംതുരുത്തിയെയും ആദരിച്ചു.
SUMMARY: Literary debate organized by Bengaluru Christian Writers Trust

സാഹിത്യ സംവാദം

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories