അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ വസ്ത്രനിർമാണശാലയിലു ണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു. ജൊൽവ ഗ്രാമത്തിലെ സന്തോഷ് തുണിമില്ലിൽ ആണ് സ്‌ഫോടനമുണ്ടായത്. രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഡ്രം പൊട്ടിത്തെറിച്ചാണ് അപകടം. സംഭവത്തില്‍ 20 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പൊട്ടിത്തെറിയുടെ കാരണം അറിവായിട്ടില്ല അദ്ദേഹം അഗ്നിരക്ഷാ സേ നമ്മുടെ 10 യൂണിറ്റെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
SUMMARY: Explosion at garment factory in Surat; Two dead, several injured

സൂറത്തിൽ വസ്ത്രനിർമാണശാലയില്‍ സ്ഫോടനം; രണ്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories