Browsing Tag

GUJARAT

ഉത്തരാഖണ്ഡിന് പിന്നാലെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി ഗുജറാത്തും

അഹമ്മദാബാദ്: ഉത്തരാഖണ്ഡിന് പിന്നാലെ ഗുജറാത്തും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ പദ്ധതിയിടുന്നു. മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിനായിഅഞ്ചംഗ കമ്മിറ്റിയെ ഗുജറാത്ത് സർക്കാർ നിയോഗിച്ചു.…
Read More...

ഗുജറാത്തില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു

ഗുജറാത്തില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു. ആലപ്പുഴ തുറവൂർ സ്വദേശികളായ വാസുദേവൻ, യാമിനി എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാറിന്റെ ഡ്രൈവറും അപകടത്തില്‍ മരിച്ചു.…
Read More...

ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്‌എംപി വൈറസ് സ്ഥിരീകരിച്ചു

അഹമ്മദാബാദ്: ബെംഗളൂരുവിന് പുന്നാലെ ഗുജറാത്തിലും എച്ച്‌എംപി വൈറസ് രോഗബാധ സ്ഥിരീകരിച്ചു. അഹമ്മദാബാദില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് എച്ച്‌എംപിവി സ്ഥിരീകരിച്ചത്. നിലവില്‍…
Read More...

കസ്റ്റഡി മര്‍ദനക്കേസ്; സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി

പോർബന്തർ: കസ്റ്റഡി മർദനക്കേസില്‍ മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി. കേസ് സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന്…
Read More...

ഗുജറാത്ത് തീരത്ത് ഇറാനിയൻ ബോട്ടിൽ നിന്നും 700 കിലോ മെത്ത് പിടികൂടി; 8 പേർ അറസ്റ്റിൽ

ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്ത് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ ഇറാനിയന്‍ ബോട്ടില്‍ നിന്ന് 700 കിലോയിലധികം മയക്കുമരുന്ന് പിടികൂടി. ഇന്ത്യന്‍ നേവി, നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ…
Read More...

ഭാഗ്യചിഹ്നമായ കാറിനെ വിറ്റൊഴിയുന്നതിന് പകരം ആചാരമര്യാദകളോടെ സംസ്‌കരിച്ച് കുടുംബം; സന്യാസിമാരും…

അഹമ്മദാബാദ്: ഗുജറാത്തിലെ അമരേലി ജില്ലയില്‍ കര്‍ഷക കുടുംബം തങ്ങളുടെ ഭാഗ്യചിഹ്നമായ കാറിന് സമാധി ഒരുക്കി. കാറിനെ വിറ്റൊഴിയുന്നതിന് പകരം ആചാരമര്യാദകളോടെയാണ് സംസ്‌കരിച്ചത്. സന്യാസിമാരും…
Read More...

ഗുജറാത്തില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി നിര്‍മിക്കുന്ന പാലം തകര്‍ന്നു; നിരവധി തൊഴിലാളികൾക്ക്…

അഹമ്മദാബാദ്: ഗുജറാത്തില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്നു വീണു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലാല്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന പാലമാണ് ചൊവ്വാഴ്ച…
Read More...

ഗുജറാത്തില്‍ വന്‍ ലഹരിവേട്ട; 5000 കോടിയുടെ കൊക്കെയിൻ പിടികൂടി

ന്യൂഡൽഹി: ഗുജറാത്ത് പോലീസും ഡൽഹി പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 5,000 കോടി രൂപ വിലമതിക്കുന്ന 518 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി. ഗുജറാത്തിലെ അങ്കലേശ്വറിലുള്ള അവ്കർ ഡ്രഗ്സ്…
Read More...

നിര്‍മാണത്തിലുള്ള കമ്പനിയുടെ മതില്‍ ഇടിഞ്ഞുവീണ് അപകടം; ഏഴ് മരണം

ഗുജറാത്തില്‍ നിര്‍മാണത്തിലുള്ള സ്വകാര്യ കമ്പനിയുടെ മതില്‍ ഇടിഞ്ഞുവീണ് ഏഴ് മരണം. കൂടുതല്‍ തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന ആശങ്കയില്‍ രക്ഷാപ്രവർത്തനം…
Read More...

ഹോട്ടലിലെ ലിഫ്റ്റ് അപകടത്തില്‍പ്പെട്ടു; മലയാളിക്ക് ദാരുണാന്ത്യം

ലിഫ്റ്റ്‌ പോട്ടിവീണുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കോട്ടയം കുടമാളൂർ സ്വദേശി രഞ്ജിത്ത് ബാബു (45) ആണ് മരിച്ചത്. ഹോട്ടലിലെ ആറാം നിലയിൽ നിന്നും ലിഫ്റ്റ്…
Read More...
error: Content is protected !!