നവരാത്രി ആഘോഷം; സംസ്ഥാനത്ത് 30ന് പൊതുഅവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 30ന് പൊതു അവധി പ്രഖ്യാപിച്ചു. പൊതുഭരണ വകുപ്പ് ഇതുസംബന്ധിച്ച്‌ ഉത്തരവിറക്കി. നിലവില്‍ ഒക്ടോബർ ഒന്ന്, രണ്ട് തീയതികളില്‍ സംസ്ഥാനത്ത് പൊതു അവധിയാണ്. ഇതിനു പുറമെയാണ് 30ന് കൂടി അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സംസ്ഥാനത്ത് നെഗോഷ്യബിള്‍ ഇൻസ്ട്രമെന്‍റ് ആക്‌ട് പ്രകാരം പ്രവർത്തിയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കും, പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. നിയമസഭ നടക്കുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർ അന്നേ ദിവസം ഹാജരാകണമെന്നും ഉത്തരവില്‍ പറയുന്നു.

SUMMARY: Navratri celebration; Public holiday declared on 30th in the state

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: മലപ്പുറം തിരുനാവായ അയങ്കലം എ.കെ. അച്യുതൻകുട്ടി നായർ (74) ബെംഗളൂരുവില്‍...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ ചെങ്ങന്നൂർ വെണ്മണി തട്ടുപുരക്കൽ വീട്ടില്‍ ദാമോധരൻ ടി.സി.(86) ബെംഗളൂരുവില്‍...

ഹൊസൂർ സെന്റ്‌ തോമസ് ഇടവക തിരുനാൾ കൊടിയേറ്റം ഞായറാഴ്ച

ബെംഗളൂരു: ഹൊസൂർ സെന്റ്‌ തോമസ് സിറോ മലബാർ ഇടവകയിൽ ഇടവക...

സ്വർണവിലയില്‍ ഇന്നും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും വർധനവ്. ഗ്രാമിന് 35 രൂപയും പവന്...

മരത്തിലിടിച്ച് പെട്രോൾ ടാങ്കർ ലോറിക്ക് തീപിടിച്ചു: ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു

ബെംഗളൂരു: ദൊഡ്ഡബെല്ലാപുരയിൽ പെട്രോൾ ടാങ്കർ ലോറി നിയന്ത്രണം വിട്ടു റോഡരികിലെ മരത്തിലിടിച്ച്...

വയനാട് കള്ളാടി മണ്ണിടിച്ചില്‍; ഒരു മൃതദേഹംകൂടി കണ്ടെടുത്തു, ഒരാള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുന്നു

കല്‍പ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു....

തിരുവല്ലം അപകടത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്; യുവാവും യുവതിയും മരിച്ചത് ബൈക്കിന് പിന്നില്‍ കാറിടിച്ച്‌

തിരുവനന്തപുരം: തിരുവല്ലത്ത് യുവാവും യുവതിയും വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. അപകടകാരണം ബൈക്ക്...

ചൈനയില്‍ ഷൂ ഫാക്‌ടറിയില്‍ വൻ തീപിടിത്തം; 28 പേര്‍ മരിച്ചു

ബീജിങ്: ഷൂ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 28 പേർ മരിച്ചു. ഫുജിയാൻ പ്രവിശ്യയിലെ...

Related Articles

Popular Categories