തിരുവനന്തപുരം: പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരാ തികളും മുഖ്യമന്ത്രിയോട് പറയുന്നതി നായി ‘മുഖ്യമന്ത്രി എന്നോടൊപ്പം’ (സി എം വിത്ത് മീ) എന്ന പേരിൽ സംസ്ഥാ ന സർക്കാർ ആരംഭിക്കുന്ന സിറ്റിസൺ കണക്ട് സെന്ററിന്റെ ഉദ്ഘാടനം ഇ ന്നു നടക്കും.
വെള്ളയമ്പലത്തെ സർക്കാർ ഏറ്റെടു ത്ത പഴയ എയർ ഇന്ത്യ ഓഫീസിൽ പ്ര വർത്തനം ആരംഭിക്കുന്ന സിറ്റിസൺ കണക്ട് സെന്റർ ഇന്നു വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയ ൻ ഉദ്ഘാടനം ചെയ്യും. 1800-425-6789 എന്ന ടോൾഫ്രീ നമ്പരിലൂടെയാണ് ജ നങ്ങൾക്ക് മുഖ്യമന്ത്രിയോട് അഭിപ്രായ ങ്ങളും നിർദേശങ്ങളും പരാതികളും പ ങ്കുവയ്ക്കാൻ കഴിയുക.
SUMMARY;”‘Chief Minister with me’; Citizen Connect Center inauguration today