ബെംഗളൂരു: സുല്‍ത്താന്‍പാളയ സെൻറ് അൽഫോൻസാ ഫൊറോനാ ചർച്ച് അസോസിയേഷൻന്റെ നേതൃത്വത്തിൽ സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡിനുള്ള അപേക്ഷകൾ പിതൃവേദി പ്രസിഡന്റ് ജോർജ്‌കുട്ടി നേരിയം ബെംഗളൂരു എൻആർകെ ഡെവലപ്പ്മെന്റ് ഓഫീസർ റീസ രഞ്ജിത്തിന് കൈമാറി.
നോർക്ക കെയർ പദ്ധതിൽ അംഗത്വം എടുക്കുന്നതിൻ്റെ ഭാഗമായാണ് എൻ.ആർ.കെ. ഐഡി കാർഡിനുള്ള അപേക്ഷകൾ സമർപ്പിച്ചത്. പള്ളി വികാരി ബിജോയ് അരിമറ്റം സിഎംഎഫ് സമാഹരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകി.
SUMMARY: NORKA applications have been handed over
SUMMARY: NORKA applications have been handed over














