ബിഹാറില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; എന്‍ഡിഎ വീണ്ടും അധികാരം പിടിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ലെ എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളി​ൽ എ​ൻ​ഡി​എ​യ്ക്ക് മു​ന്നേ​റ്റം. പീ​പ്പി​ൾ​സ് പ​ൾ​സി​ന്‍റെ എ​ക്സി​റ്റ് പോ​ളി​ൽ 133 -159 സീ​റ്റു​ക​ൾ എ​ൻ​ഡി​എ നേ​ടു​മെ​ന്നാ​ണ് പ്ര​വ​ച​നം. ഇ​ന്ത്യാ സ​ഖ്യം 75-101 സീ​റ്റു​ക​ൾ നേ​ടും. മ​റ്റു​ള്ള​വ​ർ ര​ണ്ടു മു​ത​ൽ അ​ഞ്ചു​വ​രെ സീ​റ്റ് നേ​ടും.മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് 32% ജ​ന​ങ്ങ​ൾ പി​ന്തു​ണ​യ്ക്കു​ന്ന​ത് തേ​ജ​സ്വി യാ​ദ​വി​നെ​യാ​ണെ​ന്നും സ​ർ​വേ​യി​ൽ പ​റ​യു​ന്നു.​

മാ​ട്രി​സ് സ​ർ​വേ പ്ര​കാ​രം എ​ൻ​ഡി​എ 147-167 സീ​റ്റു​ക​ൾ നേ​ടു​മെ​ന്നും ഇ​ന്ത്യാ സ​ഖ്യം 70-90 വ​രെ സീ​റ്റു​ക​ളും മ​റ്റു​ള്ള​വ​ർ 2-6 സീ​റ്റു​ക​ളും നേ​ടു​മെ​ന്നും പ്ര​വ​ചി​ക്കു​ന്നു. ദൈനിക് ഭാസ്‌കര്‍ എക്സിറ്റ് പോള്‍ പ്രകാരം എന്‍ഡിഎ 160 വരെ സീറ്റുകള്‍ നേടും. ഇന്ത്യാസഖ്യത്തിന് 91 സീറ്റുകള്‍ വരെയും മറ്റുള്ളവര്‍ എട്ടുവരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ടൈം​സ് നൗ-​ജെ​വി​സി സ​ർ​വേ പ്ര​കാ​രം എ​ൻ​ഡി​എ 135 മു​ത​ൽ 150 സീ​റ്റു​വ​രെ നേ​ടും. ഇ​ന്ത്യാ സ​ഖ്യം 88 മു​ത​ൽ 103 സീ​റ്റു​വ​രെ നേ​ടു​മെ​ന്നാ​ണ് പ്ര​വ​ച​നം. എ​ൻ​ഡി​എ​ക്ക് 130 മു​ത​ൽ 138 സീ​റ്റു​വ​രെ ല​ഭി​ക്കു​മെ​ന്നാ​ണ് ചാ​ണ​ക്യ സ്ട്രാ​റ്റ​ജീ​സ് പ്ര​വ​ച​നം.ഇ​ന്ത്യാ സ​ഖ്യം 100 മു​ത​ൽ 108 സീ​റ്റു​വ​രെ നേ​ടു​മെ​ന്നും മ​റ്റു​ള്ള​വ​ർ മൂ​ന്നു​മു​ത​ൽ ഏ​ഴു​വ​രെ സീ​റ്റ് നേ​ടു​മെ​ന്നും പ്ര​വ​ചി​ക്കു​ന്നു.

രണ്ട് ഘട്ടങ്ങളായാണ് ബിഹാറില്‍ വോട്ടെടുപ്പ് നടന്നത്. രണ്ടാംഘട്ടമായ ഇന്ന് 67 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയിരുന്നു. ഭരണകക്ഷിയായ എൻ‌.ഡി‌.എയും പ്രതിപക്ഷമായ ഇൻഡ്യ സഖ്യവും തമ്മിലാണ് മത്സരം.

SUMMARY: Exit poll results predict NDA to return to power in Bihar

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അനധികൃത സ്വത്ത് സമ്പാദനം: ഏഴ് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത പരിശോധന

ബെംഗളൂരു: വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി വലിയ തരത്തിലുള്ള ഇടിവാണ്...

ബെംഗളൂരു പോലീസിന് ഇനി അഞ്ച് കമ്മീഷണറേറ്റുകൾ; ആർ. ഹിതേന്ദ്ര ചീഫ് പോലീസ് കമ്മീഷണർ

ബെംഗളൂരു: നഗരത്തിലെ പോലീസ് ഭരണസംവിധാനം പുനഃസംഘടിപ്പിച്ച് അഞ്ച് പ്രത്യേക പോലീസ് കമ്മീഷണറേറ്റുകളായി...

ദക്ഷിണേന്ത്യൻ ശാസ്ത്ര നാടക മത്സരത്തിന് ബെംഗളൂരുവിൽ ഇന്ന് തുടക്കം

ബെംഗളൂരു: ശാസ്ത്രാവബോധം വളർത്തുന്നതിനും വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ബെംഗളൂരുവിലെ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ...

വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് ഹെബ്ബാൾ മാതൃകയിൽ പുതിയ ഫ്ലൈ ഓവർ

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനായി വടക്കൻ ബെംഗളൂരുവിൽ ഹെബ്ബാൾ...

പാലക്കാട്ട് ഒരു കുടുംബത്തിലെ അഞ്ച് പേർ വിഷം കഴിച്ച നിലയിൽ

പാലക്കാട്‌: മണ്ണാർക്കാട് കുമരംപുത്തൂർ പോത്തോഴി കാവിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വിഷം...

പെട്രോളിലെ എഥനോൾ അളവ് 31 ശതമാനം; E20 നയം പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് കര്‍ണാടക 

ബെംഗളൂരു: പെട്രോളിൽ കലർത്തുന്ന എഥനോളിന്റെ അളവ് ചില സാമ്പിളുകളിൽ 31 ശതമാനത്തിലധികം...

Related Articles

Popular Categories