ബെംഗളൂരു: സംസ്ഥാന നാടക മത്സരത്തിൽ 5 അവാർഡുകളടക്കം നിരവധി അവാർഡുകൾ സ്വന്തമാക്കിയ കോഴിക്കോട് സങ്കീർത്തനയുടെ നാടകം ‘ചിറക്’ ബെംഗളൂരുവില്‍ അരങ്ങേറും. ബെൽമ (ബിഇഎല്‍ മലയാളി അസോസിയേഷന്‍), കേരളസമാജം ബെംഗളൂരു നോർത്ത് വെസ്‌റ്റ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന പ്രദര്‍ശനം നവംബർ 23 വൈകിട്ട് 5 ന് ബിഇഎൽ കലാക്ഷേത്രയില്‍ നടക്കും. കോട്ടയം സൂര്യ ഗംഗ മ്യൂസിക് ബാൻ്റ് അവതരിപ്പിക്കുന്ന കരോക്കെ ഗാനമേളയും ഉണ്ടാകും. പ്രവേശനം പാസ്സ് മൂലം. ഫോണ്‍: 99800 47007.
SUMMARY: Kozhikode Sankirtana’s play ‘Chirak’ in Bengaluru
കോഴിക്കോട് സങ്കീർത്തനയുടെ നാടകം ‘ചിറക്’ ബെംഗളൂരുവില്‍

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories












