ബെംഗളൂരു: യുഡിഎഫ് കർണാടകയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ചെയർമാന്‍: അഡ്വ. സത്യൻ പുത്തൂർ
ജനറല്‍ കൺവീനർ: നാസർ നീലസാന്ദ്ര,
ഓർഗനൈസിങ് കൺവീനർ: അബ്ദുൾ ലത്തീഫ്,
ട്രഷറര്‍: ജെയ്സൺ ലുക്കോസ്
എം. കെ. നൗഷാദ്, ടി സി സിറാജ്, ,വിനു തോമസ്, റഹീം ചാവശ്ശേരി, അലക്സ് ജോസഫ്, ഷംസുദീൻ കൂടാളി,ഡോ. നകുൽ, ഷംസുദീൻ സാറ്റലൈറ്റ്, മുഫ്‌ലിഹ് പത്തായപ്പുര, എം കെ റസാഖ്, സിദ്ദിഖ് തങ്ങൾ, നാസർ എമിറേറ്സ്, സുമോജ് മാത്യു,അഡ്വ. പ്രമോദ് വരപ്രത്ത്, മെറ്റി ഗ്രേസ്, സഞ്ജയ് അലക്സ്, അഡ്വ.രാജ്‌മോഹൻ, എന്നിവരാണ് മറ്റു ഭാരവാഹികൾ.
തദ്തിദേശ തിരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുവാൻ യോഗം തീരുമാനിച്ചു. ഡിസംബർ 7 ന് 6 മണിക്ക് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തുവാനും ധാരണയായി. നാട്ടിൽ വോട്ടുള്ള എല്ലാ യുഡിഫ് പ്രവർത്തകരും വോട്ട് ചെയ്യാൻ തയ്യാറാകണമെന്നും യോഗം അഭ്യർത്ഥിച്ചു.
SUMMARY:UDF Karnataka office bearers














