ബെംഗളൂരു: കണ്ണൂർ ചെറുപുഴ കോഴിച്ചാൽ വയലിൽ കുടുംബാംഗം അന്നമ്മ തോമസ് (59) ബെംഗളൂരുവിൽ അന്തരിച്ചു. ജാലഹള്ളിക്ക് സമീപം ഷെട്ടിഹള്ളിയിലായിരുന്നു താമസം. ദീർഘകാലമായി രാമയ്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ നേഴ്സ് ആയിരുന്നു.
ഭര്‍ത്താവ്: പ്രദീപ് തോമസ്. മകൾ: നീതുമോൾ. മരുമകൻ: ജോമി (ഇരിട്ടി) സംസ്കാരം നാളെ രാവിലെ 10 30 ന് ജാലഹള്ളി സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ നടക്കും.














