Monday, December 15, 2025
25.3 C
Bengaluru

കാ​ത്തി​രു​ന്നു​മ​ടു​ത്തു; പു​ടി​ന്‍റെ ച​ർ​ച്ച​യ്ക്കി​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി പാ​ക് പ്ര​ധാ​ന​മ​ന്ത്രി

മോ​സ്കോ: പു​ടി​നു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി കൂ​ടി​ക്കാ​ഴ്ച വൈ​കി​യ​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ്. തു​ർ​ക്ക്‌​മെ​നി​സ്ഥാ​ന്‍റെ സ്ഥി​രം നി​ഷ്പ​ക്ഷ​ത​യു​ടെ 30-ാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് വെ​ള്ളി​യാ​ഴ്ച ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര ഫോ​റ​ത്തി​ലാ​ണ് പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​ചി​ത്ര പെ​രു​മാ​റ്റം.

പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഷെ​ഹ്ബാ​സ് ഷെ​രീ​ഫിനെ  പുറത്താക്കേണ്ടിവന്നു. ഏതാണ്ട് 40 മിനിറ്റോളം കാത്തിരിക്കേണ്ടി വന്നിട്ടും പുടിനെ കാണാൻ അനുമതി ലഭിച്ചിരുന്നില്ല. ഇതോടെ കാത്തിരുന്ന് ക്ഷമനശിച്ച പാക് പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റിന്റെ മുറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. എന്നാൽ 10 മിനിറ്റിനുള്ളിൽ ഇയാളെ പുറത്താക്കുകയായിരുന്നു.

തുർക്ക്‌മെനിസ്താനിൽ നടന്ന അന്താരാഷ്ട്ര ഔദ്യോഗിക ഫോറത്തിനിടെ പുതിനും തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗനും തമ്മിൽ നടന്നുകൊണ്ടിരുന്ന കൂടിക്കാഴ്ചയ്ക്കിടയിലേയ്ക്ക് ഷെഹ്ബാസ് ഷെരീഫ് തള്ളിക്കയറുകയായിരുന്നെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോ പുറത്തായതോടെ പാക് പ്രധാനമന്ത്രിയെ പരിഹസിച്ച് നിരവധി പേർ രംഗത്തെത്തി. എ​ന്നാ​ൽ ഇ​തി​നെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ നേ​താ​ക്ക​ൾ ത​യാ​റാ​യി​ല്ല.

40 മിനിറ്റ് കാത്തിരിപ്പിന് ശേഷം, ഡെലിവറി ബോയ് പോലും സ്ഥലംവിടും. എന്നാൽ, ഷെരീഫ് പോയില്ല’ എന്ന് ഒരാൾ കുറിച്ചു. ‘ട്രാഫിക് സിഗ്‌നലിലെ ഭിക്ഷക്കാരനെ അവഗണിക്കുംപോലെ പുതിൻ പാകിസ്താൻ പ്രധാനമന്ത്രിയെ അവഗണിച്ചു’രണ്ട് രാജ്യങ്ങളിലെ നേതാക്കൾ തമ്മിൽ ചർച്ച നടത്തുമ്പോൾ ആ മുറിയിലേക്ക് ഇടിച്ചുകയറുക വഴി ഷെഹ്ബാസ് ഷെരീഫ് നയതന്ത്ര മര്യാദകൾ കാറ്റിൽ പറത്തി എന്നാണ് പലരും വിമർശിക്കുന്നത്.
SUMMARY: Waiting for the answer; Pakistani Prime Minister storms into Putin’s discussion, security forces escort him out

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

അതിജീവിതയെ അപമാനിച്ച കേസ്; രാഹുല്‍ ഈശ്വറിന് ജാമ്യം

കൊച്ചി: അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം. 16 ദിവസത്തിന്...

അമ്മയേയും മകനെയും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കൊല്ലം: പാരിപ്പള്ളിയില്‍ അമ്മയും മകനും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി....

ശബരിമല സ്വര്‍ണ്ണക്കൊള്ള; സുധീഷ് കുമാറിന്റെ ജാമ്യഹര്‍ജി തള്ളി

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ്...

മദ്യപിച്ച്‌ വാഹനമോടിച്ചു; നടൻ ശിവദാസനെതിരെ കേസ്

കണ്ണൂർ: മദ്യപിച്ച്‌ വാഹനമോടിച്ച പോലീസുകാരനെതിരെ കേസെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ...

കണ്ണൂര്‍ മാങ്കൂട്ടം ചുരത്തില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു; പൂര്‍ണമായും കത്തിനശിച്ചു

കണ്ണൂർ: ഇരിട്ടി- വിരാജ്പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയില്‍ ബസ്സിന് തീപിടിച്ചു....

Topics

പുതുവർഷാഘോഷം: ബെംഗളൂരുവില്‍ സുരക്ഷ ശക്‌തമാക്കി

ബെംഗളൂരു: പുതുവർഷാഘോഷത്തിനു മുന്നോടിയായി ബെംഗളൂരുവില്‍ സുരക്ഷ നടപടികള്‍ ശക്‌തമാക്കി പോലീസ്. പാർട്ടികൾ,...

ഗ്രാമി ജേതാവ് റിക്കി കേജിന്റെ ബെംഗളൂരുവിലെ വീട്ടിൽ മോഷണം

ബെംഗളൂരു: പത്മശ്രീ ജേതാവും ഗ്രാമി അവാർഡ് ജേതാവുമായ റിക്കി കേജിന്റെ വീട്ടിൽ...

തദ്ദേശ തിരഞ്ഞെടുപ്പ്; ജയിച്ചവരില്‍ ബെംഗളൂരു മലയാളികളും

ബെംഗളൂരു: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ചവരില്‍ രണ്ട് ബെംഗളൂരു മലയാളികളും. കേരളസമാജം...

ചിന്നസ്വാമിയില്‍ ക്രിക്കറ്റ് ടൂർണമെന്റുകൾക്ക് വീണ്ടും അനുമതി

ബെംഗളൂരു: ഐപിഎൽ കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ ആൾക്കൂട്ടദുരന്തമുണ്ടായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കർശനമായ...

മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു....

ബെംഗളൂരുവിൽ 4.20 കോടിയുടെ മയക്കുമരുന്നുമായി മലയാളി ഉള്‍പെടെ മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ഹൈബ്രിഡ് കഞ്ചാവടക്കമുള്ള 4.20 കോടിയുടെ മയക്കു മരുന്നുമായി ബെംഗളൂരുവിൽ മലയാളിയുൾപ്പെടെ...

ഉബർ ആപ്പ് വഴി ഇനി നമ്മ മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോ യാത്രക്കാർക്ക് ഇനി മുതല്‍ ഉബർ ആപ്പ്...

അ​ലോ​ക് സ​ഹാ​യ് ന​മ്മ മെ​ട്രോ​ പു​തി​യ ഡ​യ​റ​ക്ടര്‍

ബെംഗളൂ​രു: ന​മ്മ മെ​ട്രോ​യു​ടെ പു​തി​യ ഡ​യ​റ​ക്ട​റാ​യി അ​ലോ​ക് സ​ഹാ​യ് നി​യ​മിച്ചു. മു​ൻ...

Related News

Popular Categories

You cannot copy content of this page