ആകാശത്ത് വിസ്മയമൊരുക്കി ഈ മാസാവസാനം ‘ബ്ലൂ മൂണ്‍’ പ്രതിഭാസം; മെയ് 31-ന് അപൂര്‍വ്വ രണ്ടാമത്തെ പൂര്‍ണ്ണചന്ദ്രൻ ദൃശ്യമാകും

ഡൽഹി: വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒരു കോസ്മിക് പ്രതിഭാസത്തിന് ഈ മാസാവസാനം ആകാശം സാക്ഷ്യം വഹിക്കാൻ പോകുന്നു. വാനനിരീക്ഷകരെ ആവേശത്തിലാക്കിക്കൊണ്ട് മെയ് 31-ന് പുലർച്ചെ 4:45-ന് ആകാശത്ത് ‘ബ്ലൂ മൂണ്‍’ എന്നറിയപ്പെടുന്ന പൂർണ്ണചന്ദ്രൻ പ്രത്യക്ഷപ്പെടും. ഒരു കലണ്ടർ മാസത്തില്‍ത്തന്നെ പ്രത്യക്ഷപ്പെടുന്ന രണ്ടാമത്തെ പൂർണ്ണചന്ദ്രനെയാണ് സാധാരണയായി ബ്ലൂ മൂണ്‍ എന്ന് വിളിക്കുന്നത്.

സൂര്യനും ചന്ദ്രനുമിടയില്‍ ഭൂമി കൃത്യമായി വരുകയും, സൂര്യപ്രകാശം ചന്ദ്രന്റെ ഭൂമിക്ക് അഭിമുഖമായ ഭാഗത്ത് പൂർണ്ണമായി പതിക്കുകയും ചെയ്യുമ്പോഴാണ് പൗർണ്ണമി അഥവാ പൂർണ്ണചന്ദ്രൻ ഉണ്ടാകുന്നത്. ഈ മെയ് മാസത്തിലെ ആദ്യത്തെ പൂർണ്ണചന്ദ്രൻ മെയ് ഒന്നിന് ഉച്ചയ്ക്ക് 1:23-ന് ദൃശ്യമായിരുന്നു. അതിനുശേഷം കൃത്യം മുപ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ വീണ്ടും രണ്ടാമതൊരു പൂർണ്ണചന്ദ്രൻ കൂടി പ്രത്യക്ഷപ്പെടുന്നത്. ബഹിരാകാശത്തെ രണ്ട് വ്യത്യസ്ത കോസ്മിക് സൈക്കിളുകളുടെ പ്രത്യേകത കൊണ്ടാണ് ഇത്തരമൊരു അപൂർവ്വ പ്രതിഭാസം സംഭവിക്കുന്നത്.

ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതിനെ ലൂണാർ സൈക്കിള്‍ എന്നും, ഭൂമി സൂര്യനെ ചുറ്റുന്നതിനെ സോളാർ ഇയർ എന്നുമാണ് അറിയപ്പെടുന്നത്. ഈ രണ്ട് ചക്രങ്ങളുടെ സമയക്രമത്തിലെ വ്യത്യാസങ്ങള്‍ കാരണമാണ് ഒരേ മാസത്തില്‍ തന്നെ രണ്ട് പൗർണ്ണമികള്‍ വരുന്നത്. ‘വണ്‍സ് ഇൻ എ ബ്ലൂ മൂണ്‍’ എന്ന പ്രയോഗത്തെ അന്വർത്ഥമാക്കുന്ന വിധത്തില്‍ വിചിത്രവും മനോഹരവുമായ ഈ ആകാശവിസ്മയം കാണാൻ വാനശാസ്ത്ര പ്രേമികള്‍ വലിയ കാത്തിരിപ്പിലാണ്.

SUMMARY: A ‘Blue Moon’ phenomenon will create awe in the sky at the end of this month; A rare second full moon will be visible on May 31

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മംഗളൂരു വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ

ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ട് സംഭവങ്ങളിലായി...

അയ്യപ്പഭക്തരുമായി വാക്കുതര്‍ക്കം; കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പെൻഷൻ

തിരുവനന്തപുരം: അയ്യപ്പഭക്തരുമായി വാക്കുതർക്കത്തിലേർപ്പെട്ട കെഎസ്‌ആർടിസി കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. പമ്പയില്‍ നിന്ന്...

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് കനത്ത വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലെ...

സംസ്ഥാനത്ത് ഇടിയും മഴയും തുടരും; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നതായി മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ...

സ്വത്ത് തർക്കം: ബെംഗളൂരുവിൽ സഹോദരിയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു, അഭിഭാഷകൻ ഒളിവിൽ

ബെംഗളൂരു: സ്വത്ത് തർക്കത്തെത്തുടർന്ന് സഹോദരിയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് സഹോദരന്‍ അടിച്ചുകൊന്നു. ബെല്ലന്ദൂർ...

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ രോഗിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

തിരുവനന്തപുരം: തൃശൂർ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശുചിമുറിയില്‍ ചികിത്സയിലിരുന്ന രോഗിയെ...

കോഴിക്കോട് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരുക്ക്

കോഴിക്കോട്: നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരുക്ക്. രാമനാട്ടുകരയില്‍ നിന്ന്...

പാലസ് ഗ്രൗണ്ട്സിന് സമീപം ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു: പാലസ് ഗ്രൗണ്ട്സിൽ നടക്കുന്ന വിവാഹച്ചടങ്ങുകളെത്തുടർന്ന് നവംബർ 26, 27, 29...

Related Articles

Popular Categories