Follow the News Bengaluru channel on WhatsApp

കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ലോകത്ത്‌ നാലാമത്‌ എത്തി

ന്യൂഡൽഹി:  കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ലോകത്ത്‌ നാലാംസ്ഥാനത്ത്‌ എത്തി. സ്‌പെയിനിനെയും ബ്രിട്ടനെയുമാണ്‌ മറികടന്നത്‌. യുഎസും ബ്രസീലും റഷ്യയും മാത്രമാണ്‌ കോവിഡ്‌ കേസുകളുടെ എണ്ണത്തിൽ…
Read More...

കേരളത്തിൽ 83 പേർക്ക് കൂടി കോവിഡ്

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 83 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 62 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇന്ന് രോഗം…
Read More...

204 പേർക്കു കൂടി കോവിഡ് ; മൂന്ന് മരണം

ബെംഗളൂരു : കർണാടകയിൽ ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 204 പേർക്ക്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 6245 ആയി. 114 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇന്ന് രോഗം…
Read More...

ബെംഗളൂരുവിൽ 10 കണ്ടെയിൻമെൻ്റു സോണുകൾ കൂടി : ആകെ സോണുകളുടെ എണ്ണം 64 ആയി

ബെംഗളൂരു : ബിബിഎംപി പരിധിയില്‍ കൂടുതല്‍ കോവിഡ് പൊസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കണ്ടെയിന്‍മെന്റ് മേഖലകകളുടെ എണ്ണം 54 ല്‍ നിന്ന് 64 ആയി ഉയര്‍ത്തി. വെസ്റ്റ്‌  സോണിലെ…
Read More...

ചലച്ചിത്ര നിർമ്മാതാവ് കോവിഡ് ബാധിച്ചു മരിച്ചു

മുംബൈ : ബോളിവുഡിലെ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് അനിൽ സൂരി കോവിഡ് ബാധയെ തുടർന്ന് അന്തരിച്ചു.  77 വയസ്സായിരുന്നു. ജൂൺ 2ന് കടുത്ത പനിയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…
Read More...

കെ പി സിയുടെ ആഭിമുഖ്യത്തിൽ കോത്തന്നൂർ പോലീസ് സ്റ്റേഷൻ അണുവിമുക്തമാക്കി

ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ, യുണൈറ്റഡ് നഴ്സസ് അസോസിയേഷൻനുമയി സഹകരിച്ച് ബാംഗ്ലൂർ ഹെന്നൂർ റോഡിൽഉള്ള, കോത്തന്നൂർ പോലീസ് സ്റ്റേഷനും പരിസരങ്ങളും വൃത്തിയാക്കുകയും,…
Read More...

കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന തുടരുന്നു : ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 141 പേർക്ക്

ബെംഗളൂരു :  സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് തുടരുന്നു. ഇന്ന്  പുതുതായി രോഗം സ്ഥിരീകരിച്ചത്  141 പേർക്കാണ്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 2922 ആയി ഉയർന്നു.…
Read More...

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയ യുവാക്കൾ കാറപകടത്തിൽ മരിച്ചു

ബെംഗളൂരു:  കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് പാസ് കിട്ടി നാട്ടിലേക്ക് മടങ്ങിയ മലയാളി യുവാക്കൾ കാറപകടത്തിൽ മരിച്ചു. തമിഴ്‌നാട്ടിലെ നാമക്കലിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ മീഡിയനിൽ…
Read More...

കർണാടകയിൽ ഞായറാഴ്ച കർഫ്യൂ ഒഴിവാക്കി

ബെംഗളൂരു:  സംസ്ഥാനത്ത് ഞായറാഴ്ച കർഫ്യൂ ഒഴിവാക്കി ഉത്തരവിറക്കി. പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനാണ് സൺഡേ കർഫ്യൂ ഒഴിവാക്കുന്നതെന്നും ചീഫ് സെക്രട്ടറി ടി.എം വിജയഭാസ്കർ…
Read More...

ഇന്ന് രോഗം സ്ഥിരീകരിച്ചത് 248 പേർക്ക്

ബെംഗളൂരു : സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 248 പേർക്ക്. സംസ്ഥാനത്ത് ഒറ്റ ദിവസത്തിൽ സ്ഥിരീകരിച്ച ഏറ്റവും കൂടുതൽ കേസുകളാണ് ഇന്നത്തേത്. ഇതോടെ സംസ്ഥാനത്ത് കോവിഡ്  ബാധിച്ചവരുടെ എണ്ണം…
Read More...