Sunday, September 14, 2025
25.6 C
Bengaluru

NEWS DESK

വിഗ്രഹനിമജ്ജന ഘോഷയാത്രയിൽ ട്രക്ക് പാഞ്ഞുകയറിയുണ്ടായ ദുരന്തം; മരണം പത്തായി, മരിച്ച ഒമ്പത് പേർ യുവാക്കള്‍

ബെംഗളൂരു: ഹാസനിൽ ഗണേശോത്സവത്തിന്റെ ഭാഗമായ വിഗ്രഹനിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് നിയന്ത്രണംവിട്ട് പാഞ്ഞുകയറിയുണ്ടായ ദുരന്തത്തിൽ മരണം ഒൻപതായി. അപകടത്തില്‍ മരണപ്പെട്ട പത്ത് പേരില്‍ ഒമ്പത് പേര്‍ 17...

നേപ്പാളിലെ ആ​ദ്യ വ​നി​ത പ്ര​ധാ​ന​​മ​ന്ത്രി; സുശീല കർകി അധികാരമേറ്റു

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ ഇ​ട​ക്കാ​ല പ്ര​ധാ​ന​മ​ന്ത്രി​യാ​യി മു​ൻ ചീ​ഫ് ജ​സ്റ്റി​സ് സു​ശീ​ല ക​ർ​കി അ​ധി​കാ​ര​മേ​റ്റു. അഴിമതിക്കും സാമൂഹിക മാധ്യമ നിരോധനത്തിനും എതിരെ​യു​ള്ള രൂ​ക്ഷ​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ൽ മു​ൻ ​പ്ര​ധാ​ന​മ​ന്ത്രി...

പൂജ, ദസറ അവധി; 20 പ്രതിദിന സ്പെഷ്യല്‍ സര്‍വീസുമായി കേരള ആർടിസി

ബെംഗളൂരു: പൂജ, ദസറ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് സ്പെഷ്യല്‍ സര്‍വീസുകളുമായി കേരള ആർടിസി. ഈ മാസം 25 മുതൽ ഒക്ടോബർ 14...

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70–ാം പിറന്നാൾ

വത്തിക്കാൻസിറ്റി: ആഗോള കത്തോലിക്കാ സഭയുടെ 267-ാമത് തലവനായ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70–ാം പിറന്നാൾ. മാർപാപ്പയായി ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ ജന്മദിനാഘോഷമാണിത്. പീത്‌സ പ്രിയനായ...

ആദായ നികുതി റിട്ടേൺ: നാളെ അവസാന ദിനം

ന്യൂഡല്‍ഹി: 2024-25 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി നാളെ. നേരത്തെ ജൂലൈ 31 ആയിരുന്നത് വിവിധ കാരണങ്ങളാല്‍ നീട്ടുകയായിരുന്നു....

ചരക്കുലോറി ഓട്ടോയിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണം വിട്ട ചരക്ക് ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. ബെംഗളൂരു മാഗഡി റോഡിലെ കാമാക്ഷിപാളയക്കടുത്ത് ശനിയാഴ്ച രാവിലെയായിരുന്നു അപകടം. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡി.യേശു(44),...
spot_imgspot_img

മലയാളി കുടുംബത്തിനെ ആക്രമിച്ചു; കുടകിൽ ടാക്സി ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: കുടകിൽ വിനോദസഞ്ചാരത്തിനെത്തിയ മലയാളി കുടുംബത്തെ ആക്രമിച്ച ടാക്സി ഡ്രൈവർ അറസ്റ്റില്‍. വീരാജ്‌പേട്ട സ്വദേശിയായ ആനന്ദ് (37) ആണ് അറസ്റ്റിലായത്. തൃശ്ശൂരിൽനിന്നെത്തിയ കുടുംബമാണ് കഴിഞ്ഞ ദിവസം...

സാൻജോ പൂക്കളമത്സരം സെപ്റ്റംബർ 20-ന്

ബെംഗളൂരു: ബാബുസാപാളയ സാൻജോ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന മെഗാ പൂക്കളം മത്സരം ‘ദളങ്ങൾ 2025’ സെപ്റ്റംബർ 20-ന് ബാബുസാപാളയ ഫാ. മാത്യു തോയിലിൽ...

ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് ആറു വിക്കറ്റ് ജയം

അബുദാബി: ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം. സ്കോര്‍ ബംഗ്ലാദേശ് 20 ഓവറില്‍ 139-5, ശ്രീലങ്ക 14.4 ഓവറില്‍ 140-4. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഉയര്‍ത്തിയ...

മലബാർ മുസ്ലിം അസോസിയേഷൻ മീലാദ് സംഗമം നാളെ

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷനു കീഴിലെ മൈസൂർ റോഡ് ഹയാത്തുൽ ഇസ്ലാം മദ്രസ മീലാദ് ഫെസ്റ്റ് ഞായറാഴ്ച നടക്കും. മൈസൂർ റോഡ് കർണാടക മലബാർ സെൻ്ററിലെ ഓഡിറ്റോറിയത്തിൽ...

പത്മനാഭ സ്വാമി ക്ഷേത്രത്തിലും ആറ്റുകാലിലും വ്യാജ ബോംബ് ഭീഷണി

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാല്‍ ദേവീക്ഷേത്രത്തിലും വ്യാജ ബോംബ് ഭീഷണി. രണ്ടു ക്ഷേത്രത്തിലും ബോംബ് വച്ചിട്ടുണ്ടെന്നും വൈകീട്ടോടെ സ്ഫോടനമുണ്ടാകുമെന്നും ആയിരുന്നു സന്ദേശം. പത്മനാഭ സ്വാമി...

സ്വകാര്യ ഭൂമിയിലെ ചന്ദന മരം മുറിച്ച് വിൽപന നടത്താം, കോടതിയിലുള്ള വന കുറ്റകൃത്യങ്ങൾ രാജിയാക്കാം; ബിൽ മന്ത്രിസഭ അംഗീകരിച്ചു

തിരുവനന്തപുരം: സ്വകാര്യ ഭൂമിയിലെ ചന്ദന മരം വനം വകുപ്പ് മുഖേന മുറിച്ച് വില്‍പന നടത്തുന്നതിനുള്ള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. വില്‍പ്പന നടത്തുന്ന ചന്ദന മരത്തിന്‍റെ...

You cannot copy content of this page