ബെംഗളൂരു: കെഎൻഎസ്എസ് കൊത്തനൂർ കരയോഗം ശ്രീ ചാമുണ്ഡേശ്വരി അമ്മൻവര ക്ഷേത്രത്തിൽ ജനുവരി 18 മുതൽ 25 വരെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം സംഘടിപ്പിക്കുന്നു. യജ്ഞാചാര്യനായി കണ്ടമംഗലം പരമേശ്വരൻ നമ്പൂതിരി നേതൃത്വം നൽകും. സഹാചാര്യന്മാരായി പാറക്കോട് കൃഷ്ണൻ നമ്പൂതിരി (പാരായണം), മേയ്ക്കാട് വിഷ്ണു നമ്പൂതിരി (പൂജ) എന്നിവർ പങ്കെടുക്കും.
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.